Posts

Samastha ardha varshika pareeksha 4th Class Duroos important questions by Madrasa Guide

Madrasa Guide
Madrasa Guide
  1. വൃത്തിയുള്ള ശരീരത്തിന് എന്താണ് ചെയ്യേണ്ടത്
  2. വൃത്തിയുള്ള പരിസരത്തിന് നാം എന്തൊക്കെയാണ് ചെയ്യേണ്ടത്
  3. വൃത്തിയുള്ള ഖൽബിന് നാം എന്തൊക്കെ ചെയ്യണം..?
  4. ഒരു മുസ്ലിമിന് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണം..?
  5. സാഹോദര്യം നിലനിർത്തുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ..?
  6. .......الْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ
  7. അബൂബക്കർ (റ) വിന്റെ പിതാവ് ആര്....?
  8. മുതിർന്നവരെ എങ്ങനെയാണ് ആദരിക്കുക...?
  9. .....لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيَعْرِفْ
  10. لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيَعْرِفْ شَرَفَ كَبِيرِنَا അർത്ഥം എന്താണ്..?
  11. നാം ആദരിക്കണം ആരെ...?
  12. നാം ബഹുമാനം കാണിക്കണം ആരോട്...?
  13. ഹുസൈൻ (റ) നബി തങ്ങൾ കൂട്ടിപ്പിടിച്ചുകൊണ്ട് സഹാബികളോട് എന്താണ് പറഞ്ഞത്..?
  14. ചെറിയവരോട് എങ്ങനെയൊക്കെയാണ് കരുണ കാണിക്കുക...?
  15. ..... مَنْ لَا يَرْحَمْ
  16. ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ
  17. പ്ലാസ്റ്റിക് നിയന്ത്രിക്കാനുള്ള വഴികൾ എന്തൊക്കെ...?
  18. പ്ലാസ്റ്റിക് വഴി ഉണ്ടാകുന്ന അപകടങ്ങൾ എന്തൊക്കെയാണ്...?
  19. പ്രകൃതിയെ നമുക്ക് എങ്ങനെയൊക്കെ സംരക്ഷിക്കാം...?
  20. മരണാനന്തരം പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യ കർമ്മം ഏത്...?
  21. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നാം ഏത് കാൽ മുന്തിക്കണം..?
  22. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നാം എന്താണ് ചൊല്ലേണ്ടത്..?
  23. വീട്ടിൽ കയറുമ്പോൾ എന്താണ് ചൊല്ലേണ്ടത്...?
  24. വീട്ടിൽ പാലിക്കേണ്ട അതബുകൾ ഏതൊക്കെയാണ്...?

Post a Comment

Join the conversation