Samastha Ardha varshika pareeksha Class 9 Fiqh important questions by Quiz Burhan
Madrasa Guide
Samastha Ardha varshika pareeksha Class 9 Fiqh important questions by Quiz Burhan സാധൂകരണമില്ലാത്ത ഖിറാളിൽ ആമിലിന് അവകാശപ്പെട്ട തെന്ത്? ഉത്തരം കാണണോ! Hide സാധാരണ കൂലി. ഖിറാളിന്റെ ധനത്തിൽനിന്ന് സ്വന്താവശ്യത്തിന് ആമിൽ ചെല വഴിക്കരുത്, കാരണം? ഉത്തരം കാണണോ! Hide കാരണം, ലാഭവിഹിതത്തിൽ നിന്നൊരു വിഹിതം അവനുണ്ട് ലാഭത്തിൽ നിന്നുള്ള തൻ്റെ വിഹിതം ആമിൽ ഉടമയാക്കും, എന്തുകൊണ്ട്? ഉത്തരം കാണണോ! Hide ലാഭം ഓഹരി ചെയ്യൽകൊണ്ട് ആമിൽ തന്റെ വിഹിതം ഉടമ പ്പെടുത്തും. ഖിറാളിൻ്റെ ഘടകങ്ങൾ? ഉത്തരം കാണണോ! Hide (1) ഉടമസ്ഥൻ.
(2) ആമിൽ.
(3) ധനം.
(4) ജോലി.
(5) ലാഭം.
(6) ഈജാബ്.
(7) ഖബൂൽ വക്കാലത്തിൽ ഖബൂൽ നിബന്ധനയാണോ? ഉത്തരം കാണണോ! Hide നിബന്ധനയില്ല. وَكَلَنِي رَسُولُ اللَّهِ ﷺ بِحِفْظُ زَكَاةِ رَمَضَانَ ഉത്തരം കാണണോ! Hide റമളാനിലെ സകാത്ത് സംരക്ഷണത്തിന് അല്ലാഹുവിന്റെ തിരു ദൂതർ എന്നെ ഏൽപിച്ചു مُحِيلٌ ഉത്തരം കാണണോ! Hide ഏൽപിക്കുന്നവൻ جاحِدٌ ഉത്തരം കാണണോ! Hide നിഷേധിക്കുന്നവൻ പാപ്പറായവൻ ആരാണ്? ഉത്തരം കാണണോ! Hide തന്റെ കയ്യിലുള്ള ധനം തികയാത്തത; അവധിയെത്തിയ കട മുള്ളവനാണ് പാപ്പരായവൻ. കുട്ടിക്ക് അവൻ്റെ ധനം വിട്ടുകൊടുക്കപ്പെടും, എപ്പോൾ? ഉത്തരം കാണണോ! Hide അവൻ തന്റേടത്തോടെയുള്ള പ്രായപൂർത്തി പ്രാപിച്ചാൽ. കച്ചവടം ദുർബലപ്പെടുത്തി വിറ്റ വസ്‌തു…