المشاركات

Samastha Ardha varshika pareeksha Class 9 Fiqh important questions by Quiz Burhan

Madrasa Guide
Madrasa Guide
  1. സാധൂകരണമില്ലാത്ത ഖിറാളിൽ ആമിലിന് അവകാശപ്പെട്ട തെന്ത്?
  2. ഖിറാളിന്റെ ധനത്തിൽനിന്ന് സ്വന്താവശ്യത്തിന് ആമിൽ ചെല വഴിക്കരുത്, കാരണം?
  3. ലാഭത്തിൽ നിന്നുള്ള തൻ്റെ വിഹിതം ആമിൽ ഉടമയാക്കും, എന്തുകൊണ്ട്?
  4. ഖിറാളിൻ്റെ ഘടകങ്ങൾ?
  5. വക്കാലത്തിൽ ഖബൂൽ നിബന്ധനയാണോ?
  6. وَكَلَنِي رَسُولُ اللَّهِ ﷺ بِحِفْظُ زَكَاةِ رَمَضَانَ
  7. مُحِيلٌ
  8. جاحِدٌ
  9. പാപ്പറായവൻ ആരാണ്?
  10. കുട്ടിക്ക് അവൻ്റെ ധനം വിട്ടുകൊടുക്കപ്പെടും, എപ്പോൾ?
  11. കച്ചവടം ദുർബലപ്പെടുത്തി വിറ്റ വസ്‌തു തിരിച്ചുവാങ്ങൽ അനു വദിക്കപ്പെടും, എപ്പോൾ?
  12. أَنَّ النَّبِيَّ ﷺ حَجَرَ عَلَى مُعَادٍ رَضِيَ اللَّهُ عَنْهُ وَبَاعَ مَالَهُ فِي دَيْنِ كَانَ عَلَيْهِ وَقَسْمَهُ بَيْنَ غُرَمَائِهِ
  13. إِفَاقَةٌ
  14. വായ്‌പ വസ്തു പണയം വെച്ചാൽ സാധുവാകുമോ?
  15. പണയവസ്തു വിൽക്കാൻ ആവശ്യപ്പെടാം, എപ്പോൾ?
  16. പണയവസ്തു ഖാളി വിൽക്കേണ്ടതെപ്പോൾ?
  17. പണയവസ്തുവിൻ്റെ ചെലവ് ആരുടെ ബാധ്യതയാണ്?
  18. കടം സുന്നത്താകുന്ന സന്ദർഭം?
  19. ഈജാബിന്റെ ലഫ്ള്?
  20. ഖബൂലിന്റെ ലഫ്ള്?
  21. مَنْ نَفْسَ عَنْ أَخِيهِ كُرْبَةً مِنْ كُرَبِ الدُّنْيَا نَفْسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ
  22. ضَمَانٌ
  23. (يَدْخُلُ / لَا يَدْخُلُ) في بَيْعِ الْأَرْضِ شَجَرٌ يَابِسٌ.....
  24. (يَدْخُلُ / لَا يَدْخُلُ) فِي بَيْعِ الْأَرْضِ أَرز.....
  25. (يَدْخُلُ / لَا يَدْخُلُ) فِي بَيْعِ الْبُسْتَانِ بِنَاءً فِيهِ.....
  26. مَزَارِعُ
  27. ഭീമമായ നഷ്ട്‌ടംകൊണ്ട് ഖിയാർ ദുർബലപ്പെടുമോ?
  28. ഖിയാർ ശർത്വിൻ്റെ കാലയളവ്?
  29. ഖിയാർ എത്രവിധം?
  30. كَيْلٌ
  31. സലം കച്ചവടത്തിന്റെ റുക്സുകൾ എത്ര?
  32. സലം കച്ചവടത്തിൻ്റെ ശർത്തുകൾ എത്ര?
  33. ആദായം സ്വീകരിക്കപ്പെടുന്നതെങ്ങനെ?
  34. മുൻകൂർ കച്ചവടത്തിൽ വസ്‌തു ഏൽപിക്കുന്ന സ്ഥലം വ്യക്ത മാക്കൽ നിബന്ധനയാകുന്നതെപ്പോൾ?
  35. എന്താണ് വക്കാലത്ത്?
  36. വക്കാലത്തിന്റെ ഘടകങ്ങൾ ഏവ?
  37. വക്കാലത്ത് കൊടുക്കുന്നവനുള്ള നിബന്ധനയെന്ത്?
  38. ഏൽപിക്കപ്പെടുന്ന വസ്‌തുവിനുള്ള നിബന്ധനയെന്ത്?
  39. ഹജ്ജിൽ വക്കാലത്ത് സാധുവാകുമോ?
  40. എന്താണ് ഖിറാള്
  41. ഖിറാളിന്റെ ഘടകങ്ങൾ എത്ര?
  42. ധനത്തിലുള്ള നിബന്ധനയെന്ത്?
  43. ലാഭത്തിലുള്ള നിബന്ധനയെന്ത്?
  44. ഖിറാള് സാധുവാകുന്നതെങ്ങനെ?

إرسال تعليق

الانضمام إلى المحادثة