Posts

Samastha ardha varshika pareeksha Class 4 Thareekh important questions by Quiz Burhan

Madrasa Guide
Samastha ardha varshika pareeksha Class 4 Thareekh important questions by Quiz Burhan
എന്തിനാണ് ഇസ്റാഅ് എന്ന് പറയുന്നത്...? ഉത്തരം കാണണോ! Hide മസ്ജിദുൽ ഹറമിൽ നിന്ന് നബി തങ്ങൾ രാത്രി മസ്ജിദുൽ അഖ്സയിൽ എത്തിയതിനാണ് ഇസ്റാഅ് എന്ന് പറയുന്നത്. ത്വാഇഫിൽ നിന്ന് മടങ്ങി വന്നതിനുശേഷം നബി തങ്ങളുടെ പതിവ് എന്തായിരുന്നു ഉത്തരം കാണണോ! Hide കണ്ടുമുട്ടുന്ന വിദേശികളുമായി സംസാരിക്കുന്നത് നബി തങ്ങളുടെ പതിവായിരുന്നു. നബി തങ്ങൾക്ക് ശത്രുക്കളുടെ മർദ്ദനം കൂടിയത് എപ്പോഴാണ്...? ഉത്തരം കാണണോ! Hide അബൂത്വാലിബിന്റെയും ഖദീജ ബീവിയുടെയും മരണത്തിന് ശേഷമാണ് عَامُ الْحُزْن അഥവാ ദുഃഖവർഷം എന്ന് നബി തങ്ങൾ വിശേഷിപ്പിക്കാൻ കാരണമെന്താണ്....? ഉത്തരം കാണണോ! Hide പിതൃവ്യൻ അബു താലിബിന്റെയും ഭാര്യ ഖദീജ ബീവിയുടെയും ദേഹവിയോഗം നബി തങ്ങളെ ഏറെ വേദനിപ്പിച്ചു അതിനാലാണ് ഈ വർഷത്തിന് ദുഃഖ വർഷം എന്ന് അറിയപ്പെടുന്നത്. എത്യോപ്യയിൽ എത്തിയ മുസ്ലിംകളെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്ത രാജാവ് ആരാണ്....? ഉത്തരം കാണണോ! Hide നജാശി രാജാവ് എത്യോപ്യയിലേക്കുള്ള ആദ്യ ഹിജ്റയിൽ എത്ര പുരുഷന്മാർ എത്ര സ്ത്രീകൾ....? ഉത്തരം കാണണോ! Hide 10 പുരുഷന്മാരും 4 സ്ത്രീകളുമായിരുന്നു എത്യോപ്യയിലേക്കുള്ള രണ്ടാമത്തെ ഹിജ്റയിൽ എത്ര സ്ത്രീകളും എത്ര പുരുഷന്മാരും ഉണ്ടായിരുന്നു...…

Post a Comment