Samastha ardha varshika pareeksha 3th Class Duroos important questions by Quiz Burhan
Madrasa Guide
Samastha ardha varshika pareeksha 3th Class Duroos important questions by Quiz Burhan لَيْسَ الشَّدِيدُ بِالصُّرْعَةِ إِنَّمَا الشَّدِيدُ مَنْ يَمْلِكُ نَفْسَهُ عِنْدَ الْغَضَبِ ഉത്തരം കാണണോ! Hide ഗുസ്തിയിൽ വിജയിക്കുന്നവനല്ല ശക്തൻ. കോപം വരുമ്പോൾ അവന്റെ ശരീരത്തെ നിയന്ത്രിക്കാൻ കഴിയുന്നവനാണ് യഥാർത്ഥ ശക്തൻ. കോപം അടക്കാനുള്ള മാർഗങ്ങൾ..? ഉത്തരം കാണണോ! Hide കോപം വന്നാൽ (أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّحِيمُ) എന്ന് ചൊല്ലുക, നിൽക്കുന്നവനാണെങ്കിൽ ഇരിക്കൽ, ഇരിക്കുന്നവനാണെങ്കിൽ കിടക്കൽ, വുളൂ ചെയ്യൽ, കോപം വരുത്തുന്ന അപകടങ്ങളെ ഓർമിക്കൽ. കോപം വരുത്തിവെക്കുന്ന അപകടങ്ങൾ എന്തൊക്കെയാണ്...? ഉത്തരം കാണണോ! Hide മറ്റുള്ളവർ നമ്മുടെ ശത്രുക്കളാകും, കൊലപാതകം വരെ സംഭവിക്കാൻ നിമിത്തമാകും, എന്നും ഖേദിക്കാൻ ഇടയാകും, നരകത്തിൽ കടക്കാൻ കാരണമാകും. അഅ്റാബി നബിയുടെ പുതപ്പ് വലിച്ചുകൊണ്ട് എന്താണ് നബിയോടും പറഞ്ഞത്...? ഉത്തരം കാണണോ! Hide മുഹമ്മദേ... നിന്റെ പക്കലുള്ള അല്ലാഹുവിന്റെ സമ്പത്തിൽ നിന്ന് എനിക്ക് തരാൻ പറയൂ. ഒരു അഅ്റാബി പുണ്യ നബിയുടെ കഴുത്തിൽ നിന്ന് വലിച്ചത് എന്തായിരുന്നു...? ഉത്തരം കാണണോ! Hide നബിയുടെ പുതപ്പ് أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَ…