Posts

Samastha ardha varshika pariksha Class 5 Aqeeda important questions by Quiz Burhan

Madrasa Guide
Samastha ardha varshika pariksha Class 5 Aqeeda important questions by Quiz Burhan
ആർക്കാണ് സ്വഹാബി എന്ന് പറയുക....? ഉത്തരം കാണണോ! Hide മുഅ്മിനായ നിലയിൽ നബി തങ്ങളുടെ അടുക്കൽ അല്പമെങ്കിലും താമസിക്കുകയും മുഅ്മിനായി തന്നെ മരിക്കുകയും ചെയ്തവർക്കാണ് സഹാബി എന്ന് പറയുക. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഏതൊക്കെ..? ഉത്തരം കാണണോ! Hide قُرْآن ، سُنَّة ، إِجْمَاع ، قِيَاس ആർക്കാണ് അഹ്‌ലുസ്സുന്നത്തി വൽജമാഅ എന്ന് പറയുക...? ഉത്തരം കാണണോ! Hide സത്യസന്ധമായ മതവിധികൾ അംഗീകരിക്കുന്നവരാണ് അഹ്‌ലുസ്സുന്നത്തി വൽജമാഅ പ്രാർത്ഥനയുടെ മര്യാദകൾ എന്തൊക്കെ...? ഉത്തരം കാണണോ! Hide പ്രാർത്ഥനയുടെ ആദ്യവും അവസാനം അള്ളാഹുവിനെ സ്തുതിക്കുക, നബിയുടെ മേൽ സ്വലാത്ത് ചെയ്യുക,പ്രാർത്ഥനയുടെ ആമുഖമായി എന്തെങ്കിലും സൽ കർമ്മങ്ങൾ ചെയ്യുക, കർമ്മങ്ങളോ സദ്‌വൃത്തരെയോ മുൻനിർത്തി പ്രാർത്ഥിക്കുക. .....قَالَ: مَا أَنَا عَلَيْهِ ഉത്തരം കാണണോ! Hide وَأَصْحَابِي വിശ്വാസപരമായ കാര്യങ്ങൾ തെളിവ് സഹിതം വിശദീകരിച്ച ഇമാമുകൾ...? ഉത്തരം കാണണോ! Hide إِمَامُ أَبُو الْحَسَنِ الأَشْعَرِي رَحِمَهُ اللهُ, اِمَامْ أَبُو مَنْصُورٍ الْمَا تُرِيدِي رَحِمَهُ اللَّهُ കർമ്മപരമായ വിധികളുടെ ക്രോഡീകരണം പൂർത്തീകരിച്ച ഇമാമുകൾ....? ഉത്തരം കാണണോ! Hide إِمَامَ أَبُو حَنِيفَة رَحِ…

Post a Comment