Samastha ardha varshika pareeksha 5th Class Thajveed important questions by Quiz Burhan
നിസ്കാരത്തിൽ ചെയ്താൽ നിസ്കാരം ബാത്വിലാകുന്ന സുജൂദ് ഏതാണ്...? ഉത്തരം കാണണോ! Hide ശുക്റിന്റെ സുജൂദ്
സ്വാദ് സൂറത്തിലെ ഇരുപത്തിമൂന്നാം ആയത്തിൽ....... ഉത്തരം കാണണോ! Hide ശുക്റിന്റെ സുജൂദാണ്
തിലാവത്തിന്റെ സുജൂദ് ചെയ്യുന്നില്ലെങ്കിൽ എന്താണ് ചൊല്ലേണ്ടത്....? ഉത്തരം കാണണോ! Hide سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ (4)
തിലാവത്തിന്റെ സുജൂദിൽ എന്താണ് ചൊല്ലേണ്ടത്...? ഉത്തരം കാണണോ! Hide سَجَدَ وَجْهِيَ لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
തിലാവത്തിന്റെ സുജൂദിൽ സുന്നത്തായ കാര്യങ്ങൾ.....? ഉത്തരം കാണണോ! Hide തക്ബീറത്തുൽ ഇഹ്റാമിൽ കൈ കെട്ടലും സുജൂദിലേക്ക് പോകുമ്പോഴും സുജൂദിൽ നിന്ന് ഉയരുമ്പോഴും തക്ബീർ ചൊല്ലലും സുന്നത്താണ്.
നിസ്കാരത്തിൽ അല്ല തിലാവത്തിന്റെ സുജൂദ് ചെയ്യുന്നതെങ്കിൽ എന്തൊക്കെ നിർബന്ധമാണ്...? ഉത്തരം കാണണോ! Hide ഖിബ് ലക്ക് നേരിടലും, ഔറത്ത് മറക്കലും, ഞാൻ തിലാവത്തിന്റെ സുജൂദ് ചെയ്യുന്നു എന്ന് നിയ്യത്ത് ചെയ്യലും, തക്ബീറത്തുൽ ഇഹ്റാമും സുജൂദിൽ നിന്നും എഴുന്നേറ്റ് ഒരു സലാം വീട്ടിലും …