5th class Thareekh ardha varshika pariksha important questions by Quiz Burhan
Madrasa Guide
5th class Thareekh ardha varshika pariksha important questions by Quiz Burhan മദീനയുടെയും ശാമിന്റെയും ഇടയിലുള്ള സ്ഥലം...? ഉത്തരം കാണണോ! Hide خَيْبَر ഹുദൈബിയ സന്ധി വ്യവസ്ഥകൾ എന്തൊക്കെയാണ്....? ഉത്തരം കാണണോ! Hide മുസ്ലിമീങ്ങൾ ഇപ്പോൾ മക്കയിൽ പ്രവേശിക്കരുത്, മദീനയിലേക്ക് തന്നെ മടങ്ങുക, അടുത്ത് വർഷം നിർവഹിക്കാം, 10 വർഷം പരസ്പരം യുദ്ധം പാടില്ല. നബി തങ്ങൾ ഉംറ ചെയ്യാൻ ആഗ്രഹിച്ചു ഏതു വർഷം ഏതു മാസം...? ഉത്തരം കാണണോ! Hide ഹിജ്റ ആറാം വർഷം ദുൽഖഅ്ദ് മാസത്തിൽ ഹിജ്റ അഞ്ചാം വർഷം ശവ്വാൽ മാസത്തിലാണ് നടന്നത്...? ഉത്തരം കാണണോ! Hide خَنْدَقْ യുദ്ധം خَنْدَقْ യുദ്ധത്തിന്റെ മറ്റൊരു പേര്....? ഉത്തരം കാണണോ! Hide أَحْزَابُ ഉഹ്ദ് യുദ്ധത്തിൽ നബി തങ്ങളുടെ ശിരസ്സിന് മുറിവേൽക്കുകയും..... ഉത്തരം കാണണോ! Hide മുൻപല്ല് പൊട്ടുകയും ചെയ്തു ഉഹദ് യുദ്ധത്തിൽ ശത്രുപക്ഷത്ത് ഉണ്ടായിരുന്നത് എന്തൊക്കെയായിരുന്നു...? ഉത്തരം കാണണോ! Hide 3000 യോദ്ധാക്കളും 15 സ്ത്രീകളും 200 കുതിരകളും 300 ഒട്ടകങ്ങളും ഇത് ആര് പറഞ്ഞു ഞാൻ തിരിച്ചു വിളിക്കുന്നത് വരെ ആരും താഴെ ഇറങ്ങരുത്...? ഇത് പറയാനുള്ള സന്ദർഭം എന്തായിരുന്നു....? ഉത്തരം കാണണോ! Hide ഉഹ്ദ് യുദ്ധത്തിൽ നബി തങ്ങൾ അമ്പെയ്റ്റിൽ വിദഗ്ധരായ 50 പേരെ جَبَلُ الرُّمَاةُ എന്ന് പർവ്വതത്തിൽ വിന്യസിപ്പിച്ചു.…