Samastha Ardha varshika pareeksha Class 6 Thareekh questions by Quiz Burhan
Madrasa Guide
Samastha Ardha varshika pareeksha Class 6 Thareekh questions by Quiz Burhan അലി (റ) ജനിച്ചത് എന്ന്..? ഉത്തരം കാണണോ! Hide ക്രിസ്തബ്ദം 600 ൽ നബി തങ്ങളിൽ നിന്ന് അലി (റ) എത്ര ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്...? ഉത്തരം കാണണോ! Hide 586 ഹദീസുകൾ ഇസ്ലാമിക സമൂഹത്തിൽ ആദ്യമായി ഒരു നാവികസേന ഉണ്ടായത് ആരുടെ കാലത്തായിരുന്നു..? ഉത്തരം കാണണോ! Hide عُثْمَان رَضِيَ اللَّهُ عَنْهُ عُثْمَان رَضِيَ اللَّهُ عَنْهُ വധിക്കപ്പെട്ട വർഷം...? ഉത്തരം കാണണോ! Hide ഹിജ്റ 35 ഉമർ (റ) അധികാരപ്പെടുത്തിയ ആരംഗ സമിതിയിലെ വ്യക്തികൾ ആരൊക്കെയായിരുന്നു...? ഉത്തരം കാണണോ! Hide عَلِيُّ بْنُ أَبِي طَالِب ، زُبَيْرُ بْنُ الْعَوَّامُ، عَبْدُ الرَّحْمَنِ بْنُ عَوْف، سَعْدُ بْنُ أَبِي وَقَاصِ، طَلْحَةُ بْنُ عُبَيْدِ اللَّهِ رَضِيَ اللَّهُ عَنْهُمْ "എല്ലാ നബിമാർക്കും സ്വർഗ്ഗത്തിൽ ഒരു കൂട്ടുകാരൻ ഉണ്ടായിരിക്കും എന്റെ കൂട്ടുകാരൻ ഉസ്മാൻ ആയിരിക്കുന്നതാണ്." ഇത് ആരു പറഞ്ഞു...? ഉത്തരം കാണണോ! Hide നബി തങ്ങൾ ഉസ്മാൻ (റ) മദീനയിൽ വിലക്ക് വാങ്ങി നന്നാക്കിയ ശേഷം മുസ്ലിങ്ങൾക്ക് വേണ്ടി സംഭാവന ചെയ്ത കിണറിന്റെ പേര്....? ഉത്തരം കാണണോ! Hide بِئْرُ رُومَة അദ്ദേഹത്തിന് 9 മക്കളും 4 പെൺമക്കളും അടക്കം 13 മക്കളായിരുന്നു അദ്ദേഹത്തിന്റെ ഉണ്ടായിരുന്…