Samastha Ardha varshika pareeksha Class 7 Thareekh questions by Quiz Burhan
Madrasa Guide
Samastha Ardha varshika pareeksha Class 7 Thareekh questions by Quiz Burhan മഖ്ദൂം കുടുംബത്തിന്റെ പിതാവ് ആര്..? ഉത്തരം കാണണോ! Hide الشَّيْخُ عَلِي بْنُ أَحْمَدَ المَعْبَرِي പൊന്നാനി വലിയ പള്ളി സ്ഥാപിച്ചത് ആര്...? ഉത്തരം കാണണോ! Hide മഖ്ദൂം ഒന്നാമൻ ഒന്നാം മഖ്ദൂമിന്റെ പേര് എന്ത്...? ഉത്തരം കാണണോ! Hide الشَّيْخُ زَيْدُ الدِّينُ أَبُو يَحْيَى (1) സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ജനിച്ചത് എന്ന്...? ഉത്തരം കാണണോ! Hide ഹിജ്റ 873 മഖ്ദൂം ഒന്നാമന്റെ പ്രാഥമിക പഠനം എവിടെയായിരുന്നു...? ഉത്തരം കാണണോ! Hide പിതാവിന്റെ അടുത്ത് മഖ്ദൂം ഒന്നാമൻ വഫാത്തായത് ഏത് വർഷം...? ഉത്തരം കാണണോ! Hide ഹിജ്റ 928 ക്രിസ്താബ്ദം 1526 ൽ കേരളത്തിൽ ഇസ്ലാം അതിവേഗം വളരാൻ കാരണമെന്ത്...? ഉത്തരം കാണണോ! Hide ഇസ്ലാമിക ആദർശത്തിന്റെ വിശുദ്ധി, ഇസ്ലാം മതപ്രബോധകന്മാരുടെ മാതൃകാ ജീവിതത്തോടുള്ള മതിപ്പ്. ആദ്യകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന സാമൂഹിക പ്രശ്നങ്ങൾ എന്തെല്ലാം...? ഉത്തരം കാണണോ! Hide ജാതി,നിറം,വർണ്ണം, തൊഴിൽ മറ്റുള്ള കാര്യങ്ങളെല്ലാം സമൂഹത്തിൽ അനീതിയും അസമത്വവും നിലനിന്നിരുന്നു. മുസ്ലീങ്ങളെ അറിവും ബോധവും ഉള്ളവരാക്കി മാറ്റുവാൻ ഉലമാക്കൾ എന്ത് ചെയ്തു.....? ഉത്തരം കാണണോ! Hide ഓത്തുപള്ളികൾ, ദർസുകൾ സ്ഥാപിച്ചു ഹിജ്റ 700 ഓടെ തെക്കൻ കേരളത്തിൽ ഇസ്ലാമിക കേന…