Posts

Samastha Ardha varshika pareeksha Class 7 Thareekh questions by Quiz Burhan

Madrasa Guide
Madrasa Guide
  1. മഖ്ദൂം കുടുംബത്തിന്റെ പിതാവ് ആര്..?
  2. പൊന്നാനി വലിയ പള്ളി സ്ഥാപിച്ചത് ആര്...?
  3. ഒന്നാം മഖ്ദൂമിന്റെ പേര് എന്ത്...?
  4. സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ജനിച്ചത് എന്ന്...?
  5. മഖ്ദൂം ഒന്നാമന്റെ പ്രാഥമിക പഠനം എവിടെയായിരുന്നു...?
  6. മഖ്ദൂം ഒന്നാമൻ വഫാത്തായത് ഏത് വർഷം...?
  7. കേരളത്തിൽ ഇസ്ലാം അതിവേഗം വളരാൻ കാരണമെന്ത്...?
  8. ആദ്യകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന സാമൂഹിക പ്രശ്നങ്ങൾ എന്തെല്ലാം...?
  9. മുസ്ലീങ്ങളെ അറിവും ബോധവും ഉള്ളവരാക്കി മാറ്റുവാൻ ഉലമാക്കൾ എന്ത് ചെയ്തു.....?
  10. ഹിജ്റ 700 ഓടെ തെക്കൻ കേരളത്തിൽ ഇസ്ലാമിക കേന്ദ്രങ്ങളായി മാറിയ പ്രദേശങ്ങൾ...?
  11. ചേരമാൻ പെരുമാളിന്റെ സംഘത്തിൽ ഉണ്ടായിരുന്ന പ്രമുഖർ ആരെല്ലാം....?
  12. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ഏത്...?
  13. ചേരമാൻ മസ്ജിദ് സ്ഥാപിച്ചത് ആര്....?
  14. مَالِكُ بْنُ حَبِيب (ر) ആദ്യമായി പള്ളി സ്ഥാപിച്ചത് എവിടെ...?
  15. പുള്ളിയുള്ള അറബി ലിപി ഉപയോഗിക്കാൻ തുടങ്ങിയത് എന്ന്..?
  16. അറക്കൽ രാജകുടുംബത്തിന്റെ സ്ഥാപകൻ ആര്...?
  17. അറക്കൽ രാജകുടുംബത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു
  18. ചേരമാൻ രാജാവ് കാണാനിടയായത് എന്തായിരുന്നു..?
  19. ചേരമാൻ ഇസ്ലാം സ്വീകരിച്ചതോടെ ഏതു പേരായിരുന്നു സ്വീകരിച്ചത്...?
  20. ചേരമാൻ പെരുമാൾ മരണപ്പെട്ടത് എവിടെ വെച്ച്...?
  21. ചേരമാൻ പെരുമാളിന്റെ ഇസ്ലാം പ്രവേശനത്തിന് ചരിത്രം പരാമർശിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ഏവ...?
  22. ഇസ്ലാം കേരളത്തിന് നൽകിയ സാമൂഹ്യ ഗുണങ്ങൾ...?
  23. ഇന്ത്യയിൽ മുസ്ലിം ഭരണം തുടങ്ങിയ വർഷം...?
  24. ഇന്ത്യയിൽ മുസ്ലിം ഭരണം അവസാനിച്ച വർഷം...?
  25. മുകൾ ഭരണം ആരംഭിച്ച വർഷം...?
  26. ഔറംഗസീബ് ഭരണം തുടങ്ങിയ വർഷം...?
  27. ഖുതുബ് മിനാർ സ്ഥാപിക്കപ്പെട്ട വർഷം
  28. ചാർമിനാർ സ്ഥാപിക്കപ്പെട്ട വർഷം...?
  29. ഇന്ത്യയിൽ എത്ര വർഷം മുസ്ലിം ഭരണം നടന്നു...?
  30. മുസ്ലിം ഭരണകൂടങ്ങളുടെ തലസ്ഥാനം എവിടെയായിരുന്നു...?
  31. മുഗൾ ഭരണം സ്ഥാപകൻ ആര്..?
  32. ഇന്ത്യയിലെ അവസാന മുസ്ലിം ഭരണാധികാരി ആരായിരുന്നു...?
  33. ഖുതുബ് മിനാർ സ്ഥാപിച്ചത് ആര്..?
  34. ഖുതുബ് മിനാറിന്റെ ഉയരം എത്ര...?
  35. ചെങ്കോട്ട സ്ഥാപിച്ചത് ആര്
  36. ഡൽഹി ജുമാമസ്ജിദിന്റെ സ്ഥാപകൻ ആര്...?
  37. ഡൽഹി ജുമാമസ്ജിദിന്ന് വന്ന മൊത്തം ചിലവ് എത്ര...?
  38. ഡൽഹി ജുമാ മസ്ജിദിൽ ഒരേസമയം എത്രപേർക്ക് നിസ്കരിക്കാം...?
  39. താജ്മഹൽ സ്ഥാപിച്ചത് ആര്...?
  40. ചാർമിനാർ സ്ഥാപിച്ചത് ആര്...?
  41. ഇസ്ലാമിക ഭരണാധികാരികളെ ഖലീഫമാർ എന്ന് പറയപ്പെടുന്നത് എന്തുകൊണ്ട്...?
  42. ഇസ്ലാമിക ഖിലാഫത്തിന്റെ നാല് പ്രധാനപ്പെട്ടങ്ങൾ...?
  43. അമവിയ്യ ഭരണത്തിന്റെ കാലം എത്ര...?
  44. അമവികളുടെ തലസ്ഥാനം എവിടെയായിരുന്നു..?
  45. അബ്ബാസികൾ ആരുടെ വംശപരമ്പരയാണ്..?
  46. ഇസ്ലാമിലെ എട്ടാമത്തെ വ്യക്തി..?
  47. عَبْدُ الرَّحْمَنُ بْنُ عَوْف رَضِيَ اللَّهُ عَنْهُ വിന് മദീനയിൽ ലഭിച്ച സഹോദരൻ ആരായിരുന്നു
  48. തബൂക് യുദ്ധത്തിന് عَبْدُ الرَّحْمَنُ بْنُ عَوْف رَضِيَ اللَّهُ عَنْهُ നൽകിയ സംഭാവന...?
  49. أَبُو عُبَيْدَة رَضِيَ اللَّهُ عَنْهُ ഇസ്ലാമിൽ എത്തിയത് ആരിലൂടെ..?
  50. أَبُو عُبَيْدَة رَضِيَ اللَّهُ عَنْهُ വഫാത്താകുമ്പോൾ എത്ര വയസ്സായിരുന്നു..?
  51. ശാമിലേക്ക് പ്ലേഗ് രോഗം പടർന്നത് ആരുടെ ഭരണകാലത്തായിരുന്നു

Post a Comment

Join the conversation