Samastha pothu pareeksha class 5 Akhlakh Question answer
Madrasa Guide
Samastha pothu pareeksha class 5 Akhlakh Question answer എന്തിനാണ് അഖ്ലാക് പഠിക്കുന്നത്? ഉത്തരം കാണണോ! Hide സ്വഭാവങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടി മുത്ത് നബി (സ) പ്രാർത്ഥിക്കാറുണ്ടായിരുന്നു. എന്ത്? ഉത്തരം കാണണോ! Hide اللَّهُمَّ حَسَّنْتَ خَلْقِي فَأَحْسِنُ خُلُقِي സൽസ്വഭാവത്തിൽപ്പെട്ട കാര്യങ്ങൾ 4 എണ്ണം? ഉത്തരം കാണണോ! Hide 1. നന്മ അധികരിപ്പിക്കുക
2. നല്ല വാക്ക് പറയുക
3. സംസാരം കുറയ്ക്കുക
4. നന്ദിയുള്ളവൻ ആവുക തെറ്റുകൾ സംഭവിക്കാം ആരിൽ നിന്ന്? ഉത്തരം കാണണോ! Hide അമ്പിയാക്കൾ അല്ലാത്ത മനുഷ്യരിൽ നിന്ന് തൗബ സ്വീകരിക്കപ്പെടുകയില്ല എപ്പോൾ? ഉത്തരം കാണണോ! Hide റൂഹ് തൊണ്ട കുഴിയിൽ എത്തിയാൽ
2. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിച്ചാൽ തൗബ അല്ലാഹു സ്വീകരിക്കാൻ എത്ര നിബന്ധനകൾ? ഏതൊക്കെ? ഉത്തരം കാണണോ! Hide 4 നിബന്ധനകൾ തൗബ അല്ലാഹു സ്വീകരിക്കാനുള്ള നിബന്ധനകൾഏതൊക്കെ? ഉത്തരം കാണണോ! Hide 1. ചെയ്ത ദോഷങ്ങളുടെ പേരിൽ ഖേദിക്കുക
2. ദോഷങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞു നിൽക്കുക
3. തെറ്റിലേക്ക് ഒരിക്കലും മടങ്ങുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക
4. മനുഷ്യരുമായുള്ള ഹക്കുകൾ (ഇടപാടുകൾ) തീർക്കുക തൗബ എല്ലാ..... താക്കോലാണ് ഉത്തരം കാണണോ! Hide വഴിപ്പെടലുകളുടെയും തെറ്റുകൾ സംഭവിച്ചാൽ എന്തു ചെയ്യണം? ഉത്തരം കാണണോ! Hi…