Posts

Pothu pareeksha class 7 Thareekh Question Bank by Madrasa Guide

Madrasa Guide
Pothu pareeksha class 7 Thareekh Question Bank by Madrasa Guide
ഉലമാ സംഘടന രൂപീകരിച്ച വർഷം ഉത്തരം കാണണോ! Hide 1925 വരക്കൽ മുല്ലക്കോയ തങ്ങളുടെ യഥാർത്ഥ പേര് ഉത്തരം കാണണോ! Hide السَّيِّدُ عَبْدُ الرَّحْمَنُ بَا عَلَوِي عَلَامَة عِمَادُ الدِّينَ عَلِي എന്നവരുടെ മകൻ ഉത്തരം കാണണോ! Hide أبو السَّعادَاتِ أَحْمَدُ كُويَ الشَّالِيَاتِي ആദ്യത്തെ 20 വർഷം സമസ്തയുടെ ഉപാധ്യക്ഷൻ ആയിരുന്നു. പിന്നീട് അധ്യക്ഷനും ആയിരുന്നു. ഉത്തരം കാണണോ! Hide أَبُو الْحَقُّ مُحَمَّدْ عَبْدُ الْبَارِي مُسْلِيَارُ വരക്കൽ മുല്ലക്കോയ തങ്ങൾ ജനിച്ചത് ഏതു വർഷം ഉത്തരം കാണണോ! Hide ക്രിസ്തതാബ്ദം 1840 വരക്കൽ മുല്ലക്കോയ തങ്ങളുടെ പിതാവിന്റെ പേര് ഉത്തരം കാണണോ! Hide مُحَمَّدٌ بِنْ أَحْمَدُ بَاعَلَوِي ശിഹാബുദ്ദീൻ ഷാലിയാത്തി അവർകളെ മുഫ്തിയായി നിയമിച്ചു ആര് എവിടെ? ഉത്തരം കാണണോ! Hide نِظَامُدِّينْ രാജാവ് - ഹൈദരാബാദിൽ ജംഇയ്യത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് നാമകരണം ചെയ്തത് എന്ന് ഉത്തരം കാണണോ! Hide 1926 ബ്രിട്ടീഷുകാർ മുസ്ലിങ്ങളെ തിരഞ്ഞു പിടിച്ചു ദ്രോഹിക്കുവാൻ കാരണമെന്ത്? ഉത്തരം കാണണോ! Hide ബ്രിട്ടീഷുകാർക്കെതിരെ നടന്ന സ്വാതന്ത്രസമരത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നത് മുസ്ലീങ്ങൾ ആയിരുന്നു. മുസ്ലീങ്ങൾ എല്ലാവരും ഐക്യത്തിലും ഇണക്കത്…

Post a Comment