Posts

mihrajanul bidaya poster and banner

Burhan Official
നിങ്ങളുടെ മദ്രസയ്ക്കായി ഒരു പോസ്റ്റർ സ്വന്തമായി തയ്യാറാക്കാം!
  1. താഴെ നൽകിയിരിക്കുന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
  2. ആദ്യത്തെ കോളത്തിൽ മദ്രസ തുറക്കുന്ന തീയതിയും സമയവും കൃത്യമായി നൽകുക.
  3. രണ്ടാമത്തെ കോളത്തിൽ നിങ്ങളുടെ മദ്രസയുടെ പേരും സ്ഥലവും കൃത്യമായി ടൈപ്പ് ചെയ്യുക.
  4. വിവരങ്ങൾ നൽകിയ ശേഷം 'Download' ബട്ടൺ അമർത്തുക. ഇപ്പോൾ മനോഹരമായ പോസ്റ്റർ നിങ്ങളുടെ ഫോൺ ഗാലറിയിൽ സേവ് ആയിട്ടുണ്ടാകും.

തയ്യാറാക്കിയ പോസ്റ്ററുകൾ മദ്രസ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും, കമ്മിറ്റി ഭാരവാഹികൾക്കും, രക്ഷിതാക്കൾക്കും ഉടനടി അയച്ചു കൊടുക്കാവുന്നതാണ്. സെക്കന്റുകൾക്കുള്ളിൽ മനോഹരമായ ഒരു പോസ്റ്റർ നമുക്ക് സ്വന്തമാക്കാം.

Poster Design Preview ⬇
Poster Design

Post a Comment

Join the conversation