കുടുംബക്കാരെയും അയൽവാസികളെയും സന്ദർശിക്കുകയും ബലി മാംസം വിതരണം ചെയ്യുകയും ചെയ്യുക.
ബലിപെരുന്നാൾ ആശംസകൾ കൈമാറുക.
ബലി പെരുന്നാളിന് ആശംസ അറിയിച്ചുകൊണ്ട് നിങ്ങളുടെ ഫോട്ടോ വെച്ച് തികച്ചും സൗജന്യമായി ഒരു പോസ്റ്റർ നമുക്ക് തയ്യാറാക്കാം. പ്രത്യേക പരിമിതികളോ ഒന്നും തന്നെയില്ല. എത്ര പോസ്റ്റർ വേണമെങ്കിലും തയ്യാറാക്കിയെടുക്കാം.
Post a Comment
Join the conversation
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.