Posts

അംബുജ മബർ | Ambuja Malar | Fadhil Moodal New Madh Song

Burhan Official
പാട്ടിനൊപ്പം വരികൾ ▸ അംബുജ മബർ

    അംബുജ നിധിയെ
    അമ്പിയ മതിയെ
    അമ്പിളി പൊന്നോളിയേ
    അംബറ് നബിയെ
    ഇമ്പ ക്കനിയേ
    ചെമ്പക പൂവനിയെ

    ഒഴുകുന്ന ചോലകളും
    ഒളി മിന്നും താരകളും
    ഒരു തണ്ട് മുളയതിലും
    ഒരു പാട് കവിതയിലും
    പാടും പാട്ടുകൾ എല്ലാ മെല്ലാം മുത്ത് ഹബീബിൻമദ് ഹല്ലെ
    കേൾക്കും നാഥ മതെല്ലാമെൻ്റെ മുത്തിൻ
    വർണന വരിയല്ലേ

    റോസാ മലരേ രസാവേ
    വാസന സുമമേ യാസീനെ

    തെളിയുന്ന കൈ തിരി യായ്
    വിടരുന്ന പൂവഴകായ്
    പൊഴിയുന്ന തേൻ മഴയായ്
    തഴുകുന്ന മാരുതനാ യ്
    മിന്നും മിന്നാ മിന്നി കൂട്ടം ലങ്കും പോലെ
    വചനങ്ങൾ
    എന്നും മുന്നിൽ പുന്നാര പൂ ത്വാഹാ വിൻ്റെ പാഠങ്ങൾ

    റോസാ മലരേ രസാവേ
    വാസന സുമമേ യാസീനെ

    Lyrics : Mansoor Kilinakod
    Vocal : Abdullah Fadhil
    Channel ID : AbdullaFadhilOfficial

Post a Comment

Join the conversation