മക്കത്തുതിത്ത റസൂൽ ബൈത്ത് | Makkathuthitha Rasool Baith | Abdullah Fadhil Moodal | Nabidina Song With Lyrics
Burhan Official
മക്കത്തുതിത്ത റസൂൽ ബൈത്ത് | Makkathuthitha Rasool Baith | Abdullah Fadhil Moodal | Nabidina Song With Lyrics
പാട്ടിനൊപ്പം വരികൾ ▸ മക്കത്തുതിത്ത റസൂൽ ബൈത്ത് മക്കത്തുദിത്ത റസൂലേ
പൂതിങ്കൾ നബിയേ ഹബീബേ
صلى الله على محمد صلى الله عليه
وسلم മണിമുത്ത് മദീനയിലാണോ
മന്ദാര ചെപ്പിന്റഴകാണോ
صلى الله على محمد صلى الله عليه
وسلم നബിയെ കരുണ കടലോരേ
മുത്ത് നബീ ശഫീഉൽ ഉമ്മാ
صلى الله على محمد صلى الله عليه وسلم മഹ്ശറിൽ കഠിന സമയത്തും
ഉമ്മത്തീ എന്നുരത്തോരേ
صلى الله على محمد صلى الله عليه وسلم നബിയെ മുഹമ്മദ് صلىً നബിയേ
നബിമാരിലുള്ള ഷഫീഅേ
صلى الله على محمد صلى الله عليه وسلم തങ്ങളെ ശഫാഅത്തല്ലാതെ
ഞങ്ങളിൽ ഇല്ല തണിയേ
صلى الله على محمد صلى الله عليه وسلم വന്ദ്യരാം അബ്ദുള്ളാ പുത്രൻ
മഹതിയാം ആമിനാ മോനേ
صلى الله على محمد صلى الله عليه وسلم ശത്രുക്കൾ ദ്രോഹിച്ച നേരം
പുഞ്ചിരി തൂകിയ മുല്ലേ
صلى الله على محمد صلى الله عليه وسلم ഞങ്ങളിൽ വന്നാ റസൂലേ
പുണ്യ പൂമണം ഹബീബേ
صلى الله على محمد صلى الله عليه وسلم റഹ്മത്തുൽ ആലമീൻ ത്വാഹാ
ചൊരിയേണം ഞങ്ങളിൽ റാഹാ
صلى الله على محمد صلى الله عليه وسلم യാ നബീ സലാം അലൈകും
പിന്നെ സലാം വന്ദ്യ സ്വഹാബോർക്കും
صلى الله على محمد صلى الله عليه وسلم അങ്ങേക്കായ് ഞങ്ങൾ അർപ്പണം
മുത്ത് നബീ കൈകൾ മുത്തേണം
صلى الله على محمد صلى ال…