തിങ്കൾ റസൂലിൻ പിറവിയിലാ | Haseeb Muhammad | madh song

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ തിങ്കൾ റസൂലിൻ പിറവിയിലാ

    തിങ്കൾ റസൂലിൻ പിറവിയിലാ
    തങ്കം തരുൾ സബബോരെ സലാം 2

    പുണ്യ റബീഇലെ പൊൻപുലരി
    പുകളാം പ്രഭയെ നൂറേ നബി

    കാണാൻ കൊതിയുണ്ടേ
    കണ്ണിൽ തെളിയും കുളിരാണേ 2

    ആ മോഹത്തിൻ ആഴത്തിൽ
    മേരാ നബി

    (തിങ്കൾ)

    ആമിന അബ്‌ദുള്ളതൻ
    പൂമകനാം ത്വാഹാ ....
    ആലത്തിൻ ഷറഫാമം
    ആറ്റൽ കനിയാണെ റാഹ....

    അങ്ങിൻ പൊരുൾ നഫ്സിൽ അലിയാനായ്

    യാറസൂലെ.....യാഹബീബേ 2

    മർഹബയാൽ അഖിലം അജബാലെ
    മദ്ഹലയാൽ വരവേൽക്കാം നീളെ

    കനക നിലാവിൻ സത്യ സബീലെ

    എൻ നബിയെ....എൻ നബിയെ (2)

    സല്ലല്ലാഹു അലാമുഹമ്മദ്
    സല്ലല്ലാഹു അലൈഹിവസല്ലം 2

    ആ കരം നൽകി ഖൽബലിയാൻ

    (തിങ്കൾ )

    തിരുചാരെ വന്നിട്ടന്റെ
    ഇഷ്ട്ടങ്ങൾ പറയേണം
    തളരും ഹൃദയത്തിൻ കൂട്ടിൽ
    ആശ്വാസം നിറയേണം 2

    കാമിലർ നിധിയോരിൽ സലാമ

    നായകരെ....സുറൂറൊളിവേ. ...

    കാരുണ്യം കുളിരണിയുന്നുണ്ട്
    കാണും കണ്ണിൻ അഴകേ ചെണ്ട്

    ആലം പ്രഭയാൽ വന്നൊരു മുല്ല

    എൻ നബിയെ....എൻ നബിയെ

    സല്ലല്ലാഹു അലാമുഹമ്മദ്
    സല്ലല്ലാഹു അലൈഹിവസല്ലം 2

    കരുണ നിലാവാഴകേ

    തിങ്കൾ

    Lyrics : Anas mhd
    Vocal : Haseeb Muhammad
    Channel ID : Fouzan Media

Post a Comment

Join the conversation