തിങ്കൾ റസൂലിൻ പിറവിയിലാ | Haseeb Muhammad | madh song

Madrasa Guide
തിങ്കൾ റസൂലിൻ പിറവിയിലാ | Haseeb Muhammad | madh song
പാട്ടിനൊപ്പം വരികൾ ▸ തിങ്കൾ റസൂലിൻ പിറവിയിലാ തിങ്കൾ റസൂലിൻ പിറവിയിലാ തങ്കം തരുൾ സബബോരെ സലാം 2 പുണ്യ റബീഇലെ പൊൻപുലരി പുകളാം പ്രഭയെ നൂറേ നബി കാണാൻ കൊതിയുണ്ടേ കണ്ണിൽ തെളിയും കുളിരാണേ 2 ആ മോഹത്തിൻ ആഴത്തിൽ മേരാ നബി (തിങ്കൾ) ആമിന അബ്‌ദുള്ളതൻ പൂമകനാം ത്വാഹാ .... ആലത്തിൻ ഷറഫാമം ആറ്റൽ കനിയാണെ റാഹ.... അങ്ങിൻ പൊരുൾ നഫ്സിൽ അലിയാനായ് യാറസൂലെ.....യാഹബീബേ 2 മർഹബയാൽ അഖിലം അജബാലെ മദ്ഹലയാൽ വരവേൽക്കാം നീളെ കനക നിലാവിൻ സത്യ സബീലെ എൻ നബിയെ....എൻ നബിയെ (2) സല്ലല്ലാഹു അലാമുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 2 ആ കരം നൽകി ഖൽബലിയാൻ (തിങ്കൾ ) തിരുചാരെ വന്നിട്ടന്റെ ഇഷ്ട്ടങ്ങൾ പറയേണം തളരും ഹൃദയത്തിൻ കൂട്ടിൽ ആശ്വാസം നിറയേണം 2 കാമിലർ നിധിയോരിൽ സലാമ നായകരെ....സുറൂറൊളിവേ. ... കാരുണ്യം കുളിരണിയുന്നുണ്ട് കാണും കണ്ണിൻ അഴകേ ചെണ്ട് ആലം പ്രഭയാൽ വന്നൊരു മുല്ല എൻ നബിയെ....എൻ നബിയെ സല്ലല്ലാഹു അലാമുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 2 കരുണ നിലാവാഴകേ തിങ്കൾ Lyrics : Anas mhd Vocal : Haseeb Muhammad Channel ID : Fouzan Media

Post a Comment