പാട്ടിനൊപ്പം വരികൾ ▸ പാരിജാത തോപ്പിൽ ഒളി ലെങ്കുന്ന പൊന്നേ
പാരിജാത തോപ്പിൽ
ഒളി ലെങ്കുന്ന പൊന്നേ
പാർവണച്ചേലൂടെ
വഴികാട്ടീടും പൊന്നേ..
ആ... പാരിജാത തോപ്പിൽ
ഒളി ലെങ്കുന്ന പൊന്നേ
പാർവണച്ചേലൂടെ
വഴികാട്ടീടും പൊന്നേ..
മതിമാൻ അബുൽ ഖാസിം ത്വാഹാ
മലരാങ്കിത രൂപ സിറാജാ (2)
മഹനീയ ജീവിതമേ മദീനാ നായകർ നബീനാ
ആ...
(പാരിജാത തോപ്പിൽ...)
സുമധുര വചസ്സേ സുബർഗ്ഗത്തിൻ ഹർഷേ
സുഗന്ധ സൽഫലമേ (2)
സുമഹാരം ത്വാഹാ നബി
സുഗതീരം രാജ നബി (2)
ആ പ്രേമ നിലാമഴയത്ത് നനഞ്ഞ്
ആശിഖായ് പാടാം
ആ...
(പാരിജാത തോപ്പിൽ...)
അജ്മൽ ജിസ്‌മേ അഹ്മദ് നബിയേ
അഫ്ളലായ മുല്ലേ (2)
അബ് യള് (أبيض) ലാ യാഹ്‌മറുമേ
അത് അനുപമ വർണ്ണവുമേ (2)
ആ സ്നേഹ സമാന്തര വാതിലിലായലിയുന്ന
യാത്ര പോണം
ആ...
(പാരിജാത തോപ്പിൽ...)
Vocal : മാസ്റ്റർ നാസിഫ് ഷാർജ