പന്ത്രണ്ടിന്റെ പാട്ട് Part4 | Noushad Baqavi | Abdullah Fadhil | Muflih Panakkad

Burhan Official
പന്ത്രണ്ടിന്റെ പാട്ട് Part4 | Noushad Baqavi | Abdullah Fadhil | Muflih Panakkad
പാട്ടിനൊപ്പം വരികൾ ▸ പന്ത്രണ്ടിന്റെ പാട്ട് ജെല്ലാജലാലിൻ്റെ ജ്വലിക്കുന്നഇസ്മിനെ അടർത്തിഅലങ്കരിച്ചെ ചില്ലായചേലിൻ്റെ ചിരിച്ചിട്ട്ചിതറുന്ന ചിരിമണിക്കതിരില്ലെ ചങ്കില്ചൊങ്കില് ലെങ്കണ തിങ്കള ലങ്കൃതപൂക്കളിലുള്ളകംതുള്ളണ പളുങ്കകമതിഒളിവെ എങ്കും പുകൾപെറ്റ തിരുനബിയെ പൊങ്കും റഫഅ ദിക്റലക ദറജ റഫീഅ ബിക പണ്ടാവൻ ബിണ്ടാനെ അത് കണ്ടാനേ... അലിയാരെകല്ലിയാണ -------------------- അരിമുല്ലപ്പൂവിന്നിന്ന് ചിരികൂടുന്നേ .... അഹ്മദാംറസൂലിന്നായ് കൊതിപൂക്കുന്നേ കൊതി പൂക്കുന്നേ.. അഴകുള്ളമദ്ഹിൻ്റെ ഇശൽകേൾക്കുന്നേ അഖിലങ്ങളsങ്കലും കൂളിർ കോരുന്നേ.. കുളിർകോരുന്നേ... പുന്നാരപ്പൂചരിതങ്ങൾ മറയുന്നില്ലാ പൊന്നിൻ്റെലിപിക്കവിത കുറയുന്നില്ലാ 2 തങ്കാറസൂലിൻചൊങ്ക് കഴിയുകില്ലാ പൊങ്കിടുംലെങ്കല്ലാതെ ഇവിടെയില്ലാ ഇവിടെയില്ലാ തുഞ്ചൻ്റെപൈങ്കിളി ------------------ മൊഞ്ചായമൊഞ്ചുകളെല്ലാം മന്നവനേകിയ പൊന്നറയല്ലേ പാഞ്ചാരപ്പാലൊളി പോലെ പുഞ്ചിരിതൂകിയ പൂ അമൃതല്ലേ.. കണ്ണുകൾകവിളുകൾ കരംമുടിക്കതിരുകൾ കവികളെകലമുകൾ കഴിഞ്ഞതിലജബുകൾ കണ്ണുകളഞ്ചിപ്പോകുന്നേ ഹറമുകൾതുകിയഖദമുകളൊഴുകിയ കിരണമിലമ്പരംമുങ്ങി ഖാതിംറസൂലിന് വേണ്ടി പടൈത്തൊരു ലോകമേ.... ഭീകരാംബഹു ------------ സ്നേഹമേ ന…

Post a Comment