പാട്ടിനൊപ്പം വരികൾ ▸ പന്ത്രണ്ടിന്റെ പാട്ട്
ജെല്ലാജലാലിൻ്റെ
ജ്വലിക്കുന്നഇസ്മിനെ
അടർത്തിഅലങ്കരിച്ചെ
ചില്ലായചേലിൻ്റെ
ചിരിച്ചിട്ട്ചിതറുന്ന
ചിരിമണിക്കതിരില്ലെ
ചങ്കില്ചൊങ്കില് ലെങ്കണ
തിങ്കള ലങ്കൃതപൂക്കളിലുള്ളകംതുള്ളണ
പളുങ്കകമതിഒളിവെ
എങ്കും പുകൾപെറ്റ
തിരുനബിയെ
പൊങ്കും റഫഅ ദിക്റലക ദറജ റഫീഅ
ബിക പണ്ടാവൻ ബിണ്ടാനെ അത് കണ്ടാനേ...
അലിയാരെകല്ലിയാണ
--------------------
അരിമുല്ലപ്പൂവിന്നിന്ന്
ചിരികൂടുന്നേ ....
അഹ്മദാംറസൂലിന്നായ്
കൊതിപൂക്കുന്നേ
കൊതി പൂക്കുന്നേ..
അഴകുള്ളമദ്ഹിൻ്റെ
ഇശൽകേൾക്കുന്നേ
അഖിലങ്ങളsങ്കലും
കൂളിർ കോരുന്നേ..
കുളിർകോരുന്നേ...
പുന്നാരപ്പൂചരിതങ്ങൾ
മറയുന്നില്ലാ
പൊന്നിൻ്റെലിപിക്കവിത
കുറയുന്നില്ലാ 2
തങ്കാറസൂലിൻചൊങ്ക്
കഴിയുകില്ലാ
പൊങ്കിടുംലെങ്കല്ലാതെ
ഇവിടെയില്ലാ
ഇവിടെയില്ലാ
തുഞ്ചൻ്റെപൈങ്കിളി
------------------
മൊഞ്ചായമൊഞ്ചുകളെല്ലാം
മന്നവനേകിയ പൊന്നറയല്ലേ
പാഞ്ചാരപ്പാലൊളി
പോലെ
പുഞ്ചിരിതൂകിയ
പൂ അമൃതല്ലേ..
കണ്ണുകൾകവിളുകൾ
കരംമുടിക്കതിരുകൾ
കവികളെകലമുകൾ
കഴിഞ്ഞതിലജബുകൾ
കണ്ണുകളഞ്ചിപ്പോകുന്നേ
ഹറമുകൾതുകിയഖദമുകളൊഴുകിയ
കിരണമിലമ്പരംമുങ്ങി
ഖാതിംറസൂലിന്
വേണ്ടി പടൈത്തൊരു
ലോകമേ....
ഭീകരാംബഹു
------------
സ്നേഹമേ നീ...
മരിക്കില്ല
ത്വാഹനബിയത്
താങ്ങില്ലാ...
വിരല് പോലും
ആർദ്രമാണ്
വിലമതിയ്ക്കാ
വാക്കുമാണ്
ഹഖ്ഖിൻ ഒളി
പാറിവന്നൊരു സത്തിൻ
ശറഫാളിടുന്നൊരു
മുത്തിൻ വിരിമാറിലൊതുക്കി
ദാഹമകറ്റും
ത്വാഹനബിയുടെ
ജന്മദിനത്തിൽ
പാടിടുന്നേ അന്ന്
ത്വാഇഫിൻ്റെകണ്ണ്
നിറഞ്ഞത്
ഓർത്തിടുന്നേ...
നൂറിലുംനൂറാണെൻതാഹാ
-------------------
തേനിലും
തേനാണെൻകാതിൽ
മദ്ഹുകളെല്ലാം
താജിലും
താജാണെൻറൂഹിൻ
മജ്ലിസതെല്ലാം
റാഹിമിൻതങ്കക്കുടമല്ലേ.
മാദിഹിൻകണ്ണിൻമണിയല്ലേ
സൂര്യനാംസുന്ദരനോ
സൗമ്യനാംചെമ്പകമോ
2
വിണ്ണിലെവർണ്ണം
മുഴുവനും
അവർക്കുള്ളതോ
ഖുദ്ബീ യദീനാ...
ഖൃദ്ബീ യദിനാ
പടപ്പ്പടപ്പോട്...
-------------
[ അനുപല്ലവി ]
പൂമുഖംകണ്ട
സ്വഹാബികകെല്ലാം
ഭൂമിയിലുത്തമരായവരല്ലോ
പൂനബിതാണ്ടിയ
പാദകളെല്ലാം
നാളെ സുബർക്കം
പുൽകുകയല്ലോ...
എന്നീട്ടുംമദീനാ
പോകാത്തതെന്തേ
ചെന്നീട്ടാമദീനാ
പുണരാത്തതെന്തേ...
---------------
പത്രണ്ടിൽപുലരിക്കെന്ത
ഴക്റബ്ബേ ...
പന്തങ്ങൾകത്തുംപോലെ തെളിഞ്ഞുഖൽബേ
എന്തെല്ലാംഅലങ്കാര
ക്കടല്റബ്ബേ
മന്ദാരപ്പൂനബിയോ
രൊന്നണയൂ ഖൽബേ...
ആയിരത്തഞ്ചൂറെത്തിയ
മുത്ത്
ആരുടെനെഞ്ചിലുമാശ
പെരുത്ത്
ആർദ്രതഖൽബകമിട്ടു
കൊളുത്ത്
പൊൻതാരംതിളക്കങ്ങൾ
കുറയുകില്ലാ
പിന്നാലെനടന്നവർ
തകരുകില്ലാ 2
Singer : Abdullah Fadhi
Singer : Muflih Panakkad
Channel ID : noushadbaqavisongs6666