Samastha ardha varshika pariksha Class 7 Thajveed important questions by Quiz Burhan
Madrasa Guide
Samastha ardha varshika pariksha Class 7 Thajveed important questions by Quiz Burhan ഹംസത്തുൽ ഖത്വ്‌അ് (هَمْزَةُ الْقَطْعِ) എന്നാൽ എന്ത്? ഉത്തരം കാണണോ! Hide ഓതിത്തുടങ്ങുമ്പോഴും ചേർത്തോതുമ്പോഴും ഒരുപോലെ ഉച്ചാരണത്തിൽ വരുന്ന ഹംസയ്ക്കാണ് هَمْزَةُ الْقَطْعِ എന്ന് പറയുന്നത്. മുസ്ഹഫിൽ ഹംസത്തുൽ വസ്വ്‌ലിന്റെ അടയാളം എന്താണ്? ഉത്തരം കാണണോ! Hide അലിഫിന്റെ മുകളിൽ ചെറിയ ഒരു ' സ്വാദ് ' (صـ) രേഖപ്പെടുത്തിയത് കാണാം. മുസ്ഹഫിൽ هَمْزَةُ الْقَطْعِ ന്റെ അടയാളം എന്താണ്? ഉത്തരം കാണണോ! Hide അലിഫിന്റെ മുകളിലോ താഴെയോ ഹംസയുടെ അടയാളമായ ' റഅ്സുൽ ഐൻ ' രേഖപ്പെടുത്തിയത് കാണാം. സൂറത്തുൽ ഫാത്തിഹയിലെ ഹംസത്തുൽ വസ്വ്‌ലിന് രണ്ട് ഉദാഹരണങ്ങൾ എഴുതുക. ഉത്തരം കാണണോ! Hide اَلْحَمْدُ ، اَلرَّحْمَنُ ، اِهْدِنَا സൂറത്തുൽ ഫാത്തിഹയിലെ ഹംസത്തുൽ هَمْزَةُ الْقَطْعِ ന് ഒരു ഉദാഹരണം എഴുതുക. ഉത്തരം കാണണോ! Hide إِيَّاكَ ഹംസത്തുൽ هَمْزَةُ الْوَصْلِ എന്നാൽ എന്ത്? ഉത്തരം കാണണോ! Hide ചേർത്തോതുമ്പോൾ ഉച്ചാരണത്തിൽ വരാത്തതും എന്നാൽ വാക്കിന്റെ തുടക്കത്തിൽ ഓതിത്തുടങ്ങുമ്പോൾ ഉച്ചരിക്കുകയും ചെയ്യുന്ന ഹംസയ്ക്കാണ് هَمْزَةُ الْوَصْلِ എന്ന് പറയുന്നത്. التَّكْرِيرُ എന്നാൽ എന്ത്? അത് ഏത് അക്ഷരത്തിന്റെ സ്വിഫത്താണ്? ഉത്തരം കാണണോ! Hide അക്ഷരം ഉച്ചര…