Posts

Samastha ardha varshika pariksha Class 7 Thajveed important questions by Quiz Burhan

Madrasa Guide
Madrasa Guide
  1. ഹംസത്തുൽ ഖത്വ്‌അ് (هَمْزَةُ الْقَطْعِ) എന്നാൽ എന്ത്?
  2. മുസ്ഹഫിൽ ഹംസത്തുൽ വസ്വ്‌ലിന്റെ അടയാളം എന്താണ്?
  3. മുസ്ഹഫിൽ هَمْزَةُ الْقَطْعِ ന്റെ അടയാളം എന്താണ്?
  4. സൂറത്തുൽ ഫാത്തിഹയിലെ ഹംസത്തുൽ വസ്വ്‌ലിന് രണ്ട് ഉദാഹരണങ്ങൾ എഴുതുക.
  5. സൂറത്തുൽ ഫാത്തിഹയിലെ ഹംസത്തുൽ هَمْزَةُ الْقَطْعِ ന് ഒരു ഉദാഹരണം എഴുതുക.
  6. ഹംസത്തുൽ هَمْزَةُ الْوَصْلِ എന്നാൽ എന്ത്?
  7. التَّكْرِيرُ എന്നാൽ എന്ത്? അത് ഏത് അക്ഷരത്തിന്റെ സ്വിഫത്താണ്?
  8. സ്വഫീറിന്റെ അക്ഷരങ്ങൾ ഏതെല്ലാം?
  9. الصَّفِيرُ എന്നാൽ എന്ത്?
  10. الْقَلْقَلَةُ) അക്ഷരങ്ങൾ ഏതെല്ലാം? അവ അടങ്ങിയ വാചകം എഴുതുക.
  11. الْإِطْبَاقُ അക്ഷരങ്ങൾ ഏതെല്ലാം?
  12. الْإِطْبَاقُ എന്നാൽ എന്ത്?
  13. ഇസ്തിഫാലിന്റെ അക്ഷരങ്ങൾ എത്ര?
  14. ഇസ്തിഫാൽ എന്നാൽ എന്ത്?
  15. ഇസ്തിഅ്‌ലാഇന്റെ അക്ഷരങ്ങൾ അടങ്ങിയ വാചകം ഏതാണ്?
  16. ഇസ്തിഅ്‌ലാഅ് എന്നാൽ എന്ത്?
  17. الرِّخْوُ എന്ന സ്വിഫത്തുള്ള അക്ഷരങ്ങൾ എത്ര?
  18. الرِّخْوُ എന്നാൽ എന്ത്?
  19. الشَّدَّةُ അക്ഷരങ്ങൾ അടങ്ങിയ വാചകം ഏതാണ്?
  20. الشَّدَّةُ എന്നാൽ എന്ത്?
  21. ഹംസിന്റെ അക്ഷരങ്ങൾ അടങ്ങിയ വാചകം ഏതാണ്? എത്ര അക്ഷരങ്ങളുണ്ട്?
  22. الْهَمْسُ എന്നാൽ എന്ത്?
  23. പ്രധാനപ്പെട്ട സ്വിഫത്തുകൾ എത്രയെണ്ണമുണ്ട്?
  24. സ്വിഫത്തിന്റെ ബഹുവചനം (جمع) എന്താണ്?
  25. ഖുർആൻ പാരായണത്തിൽ മനഃപൂർവ്വം തെറ്റുകൾ വരുത്തുന്നതിന്റെ വിധി എന്താണ്?
  26. اللَّحْنُ الْخَفِيُّ എന്ന് പേരുവരാൻ കാരണമെന്ത് ?
  27. اللَّحْنُ الْخَفِيُّ എന്നാൽ എന്ത് ?
  28. اللَّحْنُ الْجَلِيُّ എന്നാൽ എന്ത്?
  29. ലഹ്ൻ എത്ര വിധമുണ്ട്? അവ ഏതെല്ലാം?
  30. ലഹ്ൻ (لَحْنٌ) എന്നാൽ എന്ത്?
  31. ഖുർആൻ ക്രോഡീകരണത്തിന് നേതൃത്വം നൽകിയ സഹാബി ആര്?
  32. ഖുർആൻ ക്രോഡീകരണത്തെക്കുറിച്ച് അബൂബക്കർ (رضي الله عنه) തങ്ങളോട് അഭിപ്രായം പറഞ്ഞ സഹാബി ആര്?
  33. ഖുർആൻ ആദ്യമായി ഗ്രന്ഥരൂപത്തിൽ ശേഖരിച്ചത് ആരുടെ കാലത്താണ്?
  34. അബൂബക്കർ (رضي الله عنه) തങ്ങളുടെ നിർദ്ദേശപ്രകാരം ക്രോഡീകരിച്ച മുസ്ഹഫ് സൂക്ഷിച്ചിരുന്നത് ആരുടെ അടുത്തായിരുന്നു?
  35. مُصْحَفْ عُثْمَانِي എന്ന് വിളിക്കപ്പെടുന്നത് ഏതിനാണ്?
  36. യമാമ യുദ്ധത്തിൽ എത്ര ഹാഫിളുകളായ സഹാബികളാണ് രക്തസാക്ഷികളായത്?
  37. അബൂബക്കർ (رضي الله عنه) തങ്ങളുടെ കാലത്ത് ക്രോഡീകരിച്ച മുസ്ഹഫ് ഏത് പേരിൽ അറിയപ്പെടുന്നു?
  38. ഉസ്മാൻ (رضي الله عنه) തങ്ങൾ പകർത്തിയെഴുതിയ മുസ്ഹഫുകൾ ഏതെല്ലാം സ്ഥലങ്ങളിലേക്കാണ് അയച്ചുകൊടുത്തത്?
  39. പത്ത് ഖാരിഉകൾ (القُرَّاءُ العَشَرَة) ആരൊക്കെയാണ്?
  40. ഖലീഫ ഉസ്മാൻ ബ്നു അഫ്ഫാൻ (رضي الله عنه) കൂഫയിലേക്ക് ഖിറാഅത്ത് പഠിപ്പിക്കാൻ വേണ്ടി അയച്ചതാരെയാണ്?
  41. ആസ്വിം (رحمه الله) ആരില്‍ നിന്നാണ് ഖുർആൻ സ്വീകരിച്ചത്?
  42. അബൂ അബ്ദിർറഹ്മാൻ ഹബീബ് അസ്സുലമി (رحمه الله) ഏതെല്ലാം സഹാബികളിൽ നിന്നാണ് ഖുർആൻ സ്വീകരിച്ചത്?

Post a Comment

Join the conversation