Samastha ardha varshika pariksha Class 5 Fiqh important questions by Quiz Burhan
Madrasa Guide
Samastha ardha varshika pariksha Class 5 Fiqh important questions by Quiz Burhan നിസ്കാരം ബാത്വിലാകുന്ന (പാഴാകുന്ന) 5 കാര്യങ്ങൾ എഴുതുക ഉത്തരം കാണണോ! Hide * നിസ്കാരം മുറിക്കാൻ കരുതുക അല്ലെങ്കിൽ മുറിക്കണമോ എന്ന് സംശയിക്കുക.
* നിസ്കാരത്തിൽ പെടാത്ത കാര്യങ്ങൾ മനസ്സറിഞ്ഞ് തുടർച്ചയായി 3 തവണ ചെയ്യുക.
* അർത്ഥമുള്ള ഒരു അക്ഷരമോ അർത്ഥമില്ലാത്ത രണ്ടക്ഷരമോ തുടർച്ചയായി ഉച്ചരിക്കുക.
* നിസ്കാരത്തിൽ അല്പമെങ്കിലും ഭക്ഷണം വിഴുങ്ങുക.
* നിസ്കാരത്തിന്റെ ഫർളുകളിലോ ഷർത്വുകളിലോ സംശയിക്കുക അല്ലെങ്കിൽ മനപ്പൂർവ്വം ഒരു ഫർള് ഒഴിവാക്കുക. നിസ്കാരത്തിന്റെ ഫർളുകൾ എത്ര ഇനമാണ്? അവ ഏവ? ഉത്തരം കാണണോ! Hide 3 ഇനം :
ഖൽബിയ്യ്
ഖൗലിയ്യ്
ഫിഅ് ലിയ്യ് നിസ്കാരത്തിൽ നിർബന്ധമായ (ഫർളായ) സലാം വീട്ടൽ ഏതാണ്? ഉത്തരം കാണണോ! Hide ഒന്നാമത്തെ സലാം വീട്ടൽ ("السَّلَامُ عَلَيْكُمْ" എന്ന് പറയുന്നത്). തശഹ്ഹുദിൽ "ഇല്ലല്ലാഹ്" എന്ന് ചൊല്ലുമ്പോൾ എന്ത് ചെയ്യണം? ഉത്തരം കാണണോ! Hide ഇല്ലല്ലാഹ്' എന്നതിലെ 'ഹംസ' ഉച്ചരിക്കുമ്പോൾ വലതുകൈയിലെ ചൂണ്ടുവിരൽ ഉയർത്തണം അവസാനത്തെ തശഹ്ഹുദിന്റെ ഇരുത്തത്തിൽ സുന്നത്തായ രീതി ഏതാണ്? ഉത്തരം കാണണോ! Hide തവറുക് (തവറുക്കിന്റെ രൂപം: വലതുകാൽ നട്ടി അതിനടിയിലൂടെ ഇടതുകാൽ പുറപ്പെടുവിച്…