Samastha ardha varshika pariksha Class 8 Fiqh important question answers by Quiz Burhan
Madrasa Guide
Samastha ardha varshika pariksha Class 8 Fiqh important question answers by Quiz Burhan രോഗിയെ സന്ദർശിക്കുന്നവന് മലക്കുകളുടെ പ്രാർത്ഥന എപ്പോഴാണ് ലഭിക്കുക? ഉത്തരം കാണണോ! Hide രാവിലെ സന്ദർശിച്ചാൽ വൈകുന്നേരം വരെ എഴുപതിനായിരം മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിക്കും. മയ്യിത്തിന്റെ കടങ്ങൾ വീട്ടുന്നതിന്റെ വിധി എന്താണ്? ഉത്തരം കാണണോ! Hide എത്രയും പെട്ടെന്ന് വീട്ടൽ നിർബന്ധമാണ്. ജനാസ നമസ്കാരത്തിൽ ഇമാം എപ്പോഴാണ് ഉച്ചത്തിൽ ഓതേണ്ടത്? ഉത്തരം കാണണോ! Hide തക്ബീറുകൾ ശബ്ദത്തിൽ ചൊല്ലൽ സുന്നത്താണ്. മയ്യിത്തിന്റെ ദഫ്ൻ വേളയിൽ ഖബ്റിനു മുകളിൽ എത്രമാത്രം മണ്ണ് ഉയർത്തണം? ഉത്തരം കാണണോ! Hide ഒരു ചാൺ അളവിൽ ഖബർ സന്ദർശന വേളയിൽ ഏറ്റവും ശ്രേഷ്ഠമായ ഖുർആൻ പാരായണം ഏതാണ്? ഉത്തരം കാണണോ! Hide സൂറത്തുൽ ബഖറയുടെ ആദ്യഭാഗവും അവസാനഭാഗവും, സൂറത്തു യാസീനും. ശഹീദല്ലാത്ത സാധാരണ മയ്യിത്തിന്മേൽ നമസ്കരിക്കൽ എങ്ങനെയുള്ള ബാധ്യതയാണ്? ഉത്തരം കാണണോ! Hide ഫർളു കിഫായ ഖബ്റിൽ മയ്യിത്തിനെ വെക്കുമ്പോൾ തലഭാഗം എങ്ങോട്ടായിരിക്കണം? ഉത്തരം കാണണോ! Hide ഖബ്റിന്റെ കാൽഭാഗത്ത് വെച്ച് തലഭാഗത്തുനിന്ന് ഇറക്കണം. മുസ്ലിമായ മയ്യിത്തിന്റെ ദഫിന്റെ വിധി എന്താണ്? ഉത്തരം കാണണോ! Hide ഫർളു കിഫായ മരണത്തെ കുറിച്ചുള്ള ഓർമ്മ മനുഷ്യനിൽ എന്തു മാറ്റമാണ് ഉണ്ടാക്കുന്നത്? ഉത്തരം കാണണോ! Hide പാ…