المشاركات

Samastha ardha varshika pariksha Class 8 Fiqh important question answers by Quiz Burhan

Madrasa Guide
Madrasa Guide
  1. രോഗിയെ സന്ദർശിക്കുന്നവന് മലക്കുകളുടെ പ്രാർത്ഥന എപ്പോഴാണ് ലഭിക്കുക?
  2. മയ്യിത്തിന്റെ കടങ്ങൾ വീട്ടുന്നതിന്റെ വിധി എന്താണ്?
  3. ജനാസ നമസ്കാരത്തിൽ ഇമാം എപ്പോഴാണ് ഉച്ചത്തിൽ ഓതേണ്ടത്?
  4. മയ്യിത്തിന്റെ ദഫ്ൻ വേളയിൽ ഖബ്‌റിനു മുകളിൽ എത്രമാത്രം മണ്ണ് ഉയർത്തണം?
  5. ഖബർ സന്ദർശന വേളയിൽ ഏറ്റവും ശ്രേഷ്ഠമായ ഖുർആൻ പാരായണം ഏതാണ്?
  6. ശഹീദല്ലാത്ത സാധാരണ മയ്യിത്തിന്മേൽ നമസ്കരിക്കൽ എങ്ങനെയുള്ള ബാധ്യതയാണ്?
  7. ഖബ്‌റിൽ മയ്യിത്തിനെ വെക്കുമ്പോൾ തലഭാഗം എങ്ങോട്ടായിരിക്കണം?
  8. മുസ്ലിമായ മയ്യിത്തിന്റെ ദഫിന്റെ വിധി എന്താണ്?
  9. മരണത്തെ കുറിച്ചുള്ള ഓർമ്മ മനുഷ്യനിൽ എന്തു മാറ്റമാണ് ഉണ്ടാക്കുന്നത്?
  10. മയ്യിത്തിനെ കുളിപ്പിക്കുന്ന സ്ഥലത്തിന് എങ്ങനെയുള്ളതായിരിക്കണം?
  11. നേർച്ച എന്നാൽ എന്താണ്?
  12. നവജാത ശിശുവിന്റെ പേരിൽ അറുക്കുന്ന മൃഗത്തിന് എന്തുപറയുന്നു?
  13. ഉമ്മു സഅദ് മരണപ്പെട്ടപ്പോൾ ഏത് സ്വദഖയാണ് ഏറ്റവും മികച്ചതെന്ന് സഅ്ദ് ബിൻ ഉബാദ (റ) ചോദിച്ചത്?
  14. മയ്യിത്തിന് വേണ്ടി ഖുർആൻ ഓതിയാൽ അതിന്റെ സവാബ് എത്തും എന്ന് ഇമാം ശാഫിഈ (റ) പറഞ്ഞിട്ടുണ്ടോ?
  15. മയ്യിത്തിന് വേണ്ടി സ്വദഖ ചെയ്യുമ്പോൾ അതിന്റെ പ്രതിഫലം മയ്യിത്തിന് കിട്ടുമോ?
  16. മരിച്ചയാൾക്ക് ഉപകാരപ്പെടുന്ന ജീവിച്ചിരിക്കുന്നവരുടെ പ്രധാനപ്പെട്ട സൽകർമ്മങ്ങൾ ഏവ?
  17. ഖബർ സന്ദർശനത്തിന്റെ മര്യാദകളിൽ പെട്ടത് എന്തെല്ലാമാണ്?
  18. സ്ത്രീകൾക്ക് ഖബർ സന്ദർശിക്കാമോ?
  19. നബി (സ്വ) ബഖീഅ് മഖ്ബറ സന്ദർശിക്കുമ്പോൾ എന്താണ് പറഞ്ഞിരുന്നത്?
  20. ഖബർ സന്ദർശനം ശരീഅത്തിൽ എങ്ങനെയുള്ളതാണ്?
  21. മയ്യിത്തിന്റെ കുടുംബത്തിന് അയൽവാസികളും ബന്ധുക്കളും ഭക്ഷണമുണ്ടാക്കി കൊടുക്കലിന്റെ വിധി എന്ത്?
  22. മൂന്ന് ദിവസത്തിന് ശേഷം തഅ്സിയ്യത്ത് പറയുന്നതിന്റെ വിധി എന്ത്?
  23. തഅ്സിയ്യത്തിന്റെ കാലാവധി എത്ര ദിവസമാണ്?
  24. എന്താണ് 'തഅ്സിയ്യത്ത്'?
  25. തൽഖീനിന്റെ രീതി എന്താണ്?
  26. ഖബ്‌റടക്കം കഴിഞ്ഞാൽ മയ്യിത്തിന് 'തൽഖീൻ' ചൊല്ലിക്കൊടുക്കലിന്റെ വിധി എന്ത്?
  27. മയ്യിത്തിനെ ദഫി ചെയ്തു കഴിഞ്ഞാൽ ഖബ്‌റിനരികിൽ നിൽക്കുന്നതിന്റെ വിധി എന്ത്?
  28. 'ലഹ്ദ്' എന്നാൽ എന്താണ്?
  29. മൂന്നാമത്തെ പിടി മണ്ണ് ഇടുന്ന സമയത്ത് എന്ത് പറയണം?
  30. ഖബറിന്റെ ആഴം എത്രയായിരിക്കാനാണ് നല്ലത്?
  31. ഖബറിനു മുകളിൽ മണ്ണ് വാരിയിടുമ്പോൾ രണ്ടാമത്തെ പിടിയിൽ എന്താണ് പറയേണ്ടത്?
  32. ഖബ്‌റിന്റെ അരികിൽ നിൽക്കുന്നവർ മണ്ണു വാരിയിടുമ്പോൾ ആദ്യത്തെ പിടിയിൽ എന്താണ് പറയേണ്ടത്?
  33. മയ്യിത്തിനെ ഖബ്‌റിൽ വെക്കുമ്പോൾ ഓതേണ്ട ദിക്ർ ഏത്?
  34. ഖബ്‌റിൽ വെക്കുമ്പോൾ മയ്യിത്തിന്റെ കവിൾ എന്തുചെയ്യണം?
  35. മയ്യിത്തിനെ ഖബ്‌റിൽ കിടത്തുമ്പോൾ ഏത് ഭാഗത്തേക്കാണ് തിരിക്കേണ്ടത്?
  36. മയ്യിത്തിനെ ഖബ്‌റിൽ ഇറക്കുമ്പോൾ തലഭാഗം എവിടെ വെക്കണം?
  37. ശഹീദിന്റെ വിധി എന്താണ്?
  38. ശഹീദ് എന്നാൽ ആരാണ്?
  39. ദൂരെയുള്ള ഗാഇബായ മയ്യിത്തിന്മേൽ നമസ്കരിക്കാമോ?
  40. ജനാസ നമസ്കാരത്തിന്റെ സ്വഫ്ഫുകൾ എത്രയാക്കലാണ് സുന്നത്ത്?
  41. ഇമാമും മയ്യിത്തും എവിടെയാണ് നിൽക്കേണ്ടത്?
  42. മയ്യിത്ത് നമസ്കാരത്തിൽ എത്ര സലാമുകളാണുള്ളത്?
  43. മയ്യിത്ത് നമസ്കാരത്തിൽ നാലാമത്തെ തക്ബീറിനു ശേഷം എന്താണ് സുന്നത്ത്?
  44. മയ്യിത്ത് നമസ്കാരത്തിലെ രണ്ടാമത്തെ തക്ബീറിനു ശേഷം എന്ത് ഓതണം?
  45. മയ്യിത്ത് നമസ്കാരത്തിലെ തക്ബീറുകളുടെ എണ്ണം എത്ര?
  46. മയ്യിത്ത് നമസ്കാരത്തിന്റെ അർകാനുകൾ എത്ര?
  47. മയ്യിത്ത് നമസ്കാരത്തിന് എത്ര ശർത്വുകളുണ്ട്? പ്രധാനപ്പെട്ട രെണ്ടെണ്ണം പറയുക
  48. പുരുഷന്മാർക്ക് കഫൻ ചെയ്യുമ്പോൾ സുന്നത്തായ വസ്ത്രങ്ങളുടെ എണ്ണം എത്ര?
  49. മയ്യിത്തിന്റെ കഫൻ തുണിക്ക് ഏറ്റവും അനുയോജ്യമായത് ഏത്?
  50. മയ്യിത്ത് കുളിപ്പിക്കുന്നതിനുള്ള മര്യാദകളിൽ പെട്ടത് എന്തെല്ലാം?
  51. മയ്യിത്ത് വെള്ളംകൊണ്ട് കുളിപ്പിക്കാൻ സാധിക്കാതെ വന്നാൽ എന്ത് ചെയ്യണം?
  52. മയ്യിത്ത് കുളിപ്പിക്കലിന്റെ ഏറ്റവും കുറഞ്ഞ അളവ് എന്താണ്?
  53. മുസ്ലിമായ മയ്യിത്തിന്മേൽ നിർബന്ധമായ കാര്യങ്ങൾ എത്ര? അവ ഏവ?
  54. മരണം ഉറപ്പായാൽ മയ്യിത്തിന്മേൽ സുന്നത്തായ കാര്യങ്ങൾ ഏവ?
  55. ദുനിയാവിലെ പ്രയാസങ്ങൾ കാരണം മരണം ആഗ്രഹിക്കലിന്റെ വിധി എന്ത്?
  56. മരണത്തെക്കുറിച്ച് ഓർക്കലിനെപ്പറ്റി നബി (സ്വ) എന്ത് പറഞ്ഞു?
  57. മരണത്തെക്കുറിച്ച് ഓർക്കുന്നതിന്റെ പ്രയോജനം എന്ത്?
  58. മരണം അടുത്തിരിക്കുന്നവനെ എങ്ങനെയണ് കിടത്തേണ്ടത്?
  59. മരണം അടുത്ത ആളുടെ (മുഹ്തളർ) അരികിൽ സുന്നത്തായ കാര്യം എന്ത്?
  60. നബി (സ്വ) രോഗിയെ സന്ദർശിക്കുമ്പോൾ എന്ത് പറയുമായിരുന്നു?
  61. ഇമാം സലാം വീട്ടിയാൽ മസ്ബൂഖ് എന്തു ചെയ്യണം?
  62. രോഗിയെ സന്ദർശിക്കൽ എന്താണ്?
  63. രോഗിയെ സന്ദർശിക്കുമ്പോൾ ഓതേണ്ട പ്രാർത്ഥന എന്ത്?
  64. ഇമാം റുകൂഅ് ചെയ്യുന്നതിന് മുമ്പ് തന്റെ ഓത്ത് പൂർത്തിയാക്കാൻ പറ്റിയില്ലെങ്കിൽ മസ്ബൂഖ് എന്തു ചെയ്യണം?
  65. മസ്ബൂഖ് തുടക്കത്തിൽ ഇഫ്തിതാഹിന്റെ പ്രാർത്ഥനയിലോ മറ്റോ വ്യാപ്തനായാൽ എന്തുചെയ്യണം?
  66. മസ്ബൂഖിന് എപ്പോഴാണ് ആ റക്അത്ത് കണക്കാക്കപ്പെടുക?
  67. ഫാതിഹ പൂർത്തിയാക്കുന്നതിന് മുമ്പ് ഇമാം റുകൂഅ് ചെയ്താൽ മസ്ബൂഖ് എന്തുചെയ്യണം?
  68. മസ്ബൂഖ് തക്ബീറത്തുൽ ഇഹ്റാമിനു ശേഷം എന്തു ചെയ്യണം?
  69. ആരാണ് 'മസ്ബൂഖ്'?
  70. മഅ്മൂം എത്ര വിഭാഗമുണ്ട്? അവ ഏവ?
  71. ജമാഅത്ത് എങ്ങനെയൊക്കെയാണ് യാഥാർത്ഥ്യമാകുന്നത്?
  72. നമസ്കാരം ജമാഅത്തായി നിർവഹിക്കലിന്റെ വിധി എന്ത്?
  73. അഞ്ച് വഖ്ത് നമസ്കാരം ആർക്കൊക്കെയാണ് നിർബന്ധമായിട്ടുള്ളത് ?

إرسال تعليق

الانضمام إلى المحادثة