المشاركات

Samastha ardha varshika pariksha Class 6 Thareekh important questions by Quiz Burhan

Madrasa Guide
  Madrasa Guide
  1. തുർക്കിയിൽ ഖിലാഫത്ത് അവസാനിപ്പിച്ചത് ആരാണ്?
  2. ഉസ്മാനിയ്യ ഖിലാഫത്തിന്റെ കാലയളവ് ഏതാണ്?
  3. അബ്ബാസിയ്യ ഖിലാഫത്തിന് തുടക്കം കുറിച്ചത് ആരാണ്?
  4. അബ്ബാസിയ്യ ഖിലാഫത്തിന്റെ കാലയളവ് ഏതാണ്?
  5. ഉമവിയ്യ ഖിലാഫത്തിലെ പ്രമുഖ ഭരണാധികാരികൾ ആരെല്ലാം?
  6. അമവിയ്യ ഖിലാഫത്തിന്റെ കാലയളവ് ഏതാണ്?
  7. ഖിലാഫത്തു റാശിദയുടെ കാലയളവ് ഏതാണ്?
  8. ഖുലഫാഉർ റാശിദൂൻ ആരൊക്കെയാണ്?
  9. നബി (സ) ക്ക് ശേഷം ഖിലാഫത്ത് സ്ഥാനം വഹിച്ച പ്രമുഖരായ നാല് ഖലീഫമാർ അറിയപ്പെടുന്ന പേര് എന്താണ്?
  10. അലി (റ) വഫാത്തായത് ഏതു വർഷമാണ്?
  11. അലി (റ) നെ വധിച്ചത് ആരാണ്?
  12. അലി (റ) വിനെതിരെ തിരിഞ്ഞ് ഇസ്ലാമിൽ നിന്ന് പുറത്തുപോയവരെ വിളിക്കുന്ന പേര് എന്താണ്?
  13. 'ഖിസാസ്' എന്നാൽ എന്താണ്?
  14. 'ഇജ്തിഹാദ്' എന്നാൽ എന്താണ്?
  15. ജമൽ, സിഫീൻ യുദ്ധങ്ങൾ നടന്നത് ആരുടെ ഭരണകാലത്താണ്?
  16. അലി (റ) പങ്കെടുത്ത പ്രധാന യുദ്ധങ്ങൾ ഏവ?
  17. നബി (സ) യുടെ മകൾ ഫാത്വിമ (റ) യെ വിവാഹം കഴിച്ചത് ആരാണ്?
  18. "ഞാൻ വിജ്ഞാന നഗരമാണ്, അലി അതിന്റെ വാതിലുമാണ്" എന്ന് നബി (സ) ആരെക്കുറിച്ചാണ് പറഞ്ഞത്?
  19. നബി (സ) ക്ക് ശേഷം നാലാമത്തെ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
  20. ഉസ്മാൻ (റ) നെ എവിടെയാണ് ഖബറടക്കിയത്?
  21. ഉസ്മാൻ (റ) വഫാത്താകുമ്പോൾ അദ്ദേഹത്തിന് എത്ര വയസ്സായിരുന്നു?
  22. ഖുർആൻ ഓതിക്കൊണ്ടിരിക്കെ ശത്രുക്കളുടെ ആക്രമണത്താൽ ഉസ്മാൻ (റ) വഫാത്തായത് എപ്പോഴാണ്?
  23. ഉസ്മാൻ (റ) വിന്റെ കാലത്ത് ഫിത്ന ശക്തമായത് എവിടെ നിന്നാണ്?
  24. 'ദിർഹം' എന്നാൽ എന്താണ്?
  25. 'ദീനാർ' എന്നാൽ എന്താണ്?
  26. 'മുനാഫിഖ്' എന്നാൽ എന്താണ്?
  27. ഉസ്മാൻ (റ) വിന്റെ അവസാന കാലത്ത് കുപ്രചരണങ്ങൾക്ക് നേതൃത്വം നൽകിയ മുനാഫിഖ് (കപടവിശ്വാസി) ആരാണ്?
  28. മുസ്ഹഫിന്റെ കോപ്പികൾ തയ്യാറാക്കി വിവിധ രാജ്യങ്ങളിലേക്ക് അയച്ചത് ആരുടെ കാലത്താണ്?
  29. ഉസ്മാൻ (റ) ഖുർആൻ പകർത്തിയെടുക്കാൻ ഏൽപ്പിച്ചത് ആരെയാണ്?
  30. ഉമറിനു ശേഷം മൂന്നാമത്തെ ഖലീഫയായി വന്നത് ആരാണ്?
  31. ഉസ്മാൻ (റ) വിന്റെ സഹായത്തിൽ സന്തോഷിച്ച് നബി (സ) നടത്തിയ പ്രാർത്ഥന എന്താണ്?
  32. തബൂക് യുദ്ധ സമയത്ത് ആയിരം ദീനാറും ധാരാളം ഒട്ടകങ്ങളും നൽകി സഹായിച്ച സ്വഹാബി ആരാണ്?
  33. മദീനയിൽ കടുത്ത ബുദ്ധിമുട്ടുണ്ടായ സമയത്ത് നടന്ന പ്രധാന യുദ്ധം ഏതാണ്?
  34. 'സുൽഹ്' എന്നാൽ എന്താണ്?
  35. 'അഹ് ലുൽ കിതാബ്' എന്നാൽ ആരാണ്?
  36. 'ബൈത്തുൽ മാൽ' എന്നാൽ എന്താണ്?
  37. ഉമർ (റ) നെ വധിച്ചത് ആരാണ്?
  38. ഈജിപ്ത് ഇസ്ലാമിക ഭരണത്തിന് കീഴിൽ കൊണ്ടുവന്നത് ആരാണ്?
  39. പേർഷ്യൻ തലസ്ഥാനമായ മദാഇൻ മുസ്ലിംകൾ കീഴടക്കിയത് ഏതു വർഷമാണ്?
  40. ഖാദിസിയ്യ യുദ്ധത്തിൽ പേർഷ്യക്കാർക്കെതിരെ പൊരുതിയ സൈന്യാധിപൻ ആരാണ്?
  41. സിറിയയും ഫലസ്തീനും മുസ്ലിം ഭരണത്തിൻ കീഴിലായത് ഏതു യുദ്ധത്തിലൂടെയാണ്?
  42. യർമൂക് യുദ്ധത്തിൽ റോമാക്കാരെ തോൽപ്പിച്ചത് ആരുടെ ഭരണകാലത്താണ്?
  43. ഇസ്ലാമിക ചരിത്രത്തിൽ കൂഫ, ബസറ എന്നീ നഗരങ്ങൾ നിർമ്മിച്ചത് ആരാണ്?
  44. ബൈത്തുൽ മാൽ സ്ഥാപിച്ചത് ആരാണ്?
  45. സൈനിക രജിസ്റ്റർ സമ്പ്രദായം കൊണ്ടുവന്നത് ആരാണ്?
  46. ഉമർ (റ) ന്റെ ഭരണകാലയളവ് ഏതു വർഷങ്ങൾക്കിടയിലായിരുന്നു?
  47. ഉമർ (റ) നടപ്പിലാക്കിയ പ്രധാന ഭരണപരിഷ്കാരങ്ങൾ എന്തൊക്കെയാണ്?
  48. ഇസ്ലാമിക രാജ്യത്ത് താമസിക്കുന്ന അമുസ്ലിംകളിൽ നിന്നും വാങ്ങുന്ന നികുതിയുടെ പേര് എന്താണ്?
  49. ആമു റമാദ് വർഷത്തിൽ മഴയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ഉമർ (റ) ആരുടെ അരികിലാണ് പോയത്?
  50. 'ആമു റമാദ്' എന്നാൽ എന്താണ്?
  51. ഉമർ (റ) ന്റെ ഭരണകാലത്ത് കടുത്ത ക്ഷാമം അനുഭവപ്പെട്ട വർഷം ഏതാണ്?
  52. 'അമീറുൽ മുഅ്മിനീൻ' എന്ന് വിളിക്കപ്പെട്ട രണ്ടാമത്തെ ഖലീഫ ആരാണ്?
  53. 'ഹാഫിളുകൾ' എന്നാൽ ആരാണ്?
  54. അബൂബക്കർ (റ) തന്റെ ഖിലാഫത്തിന്റെ അവസാന കാലത്ത് അടുത്ത ഖലീഫയായി നിർദ്ദേശിച്ചത് ആരെയാണ്?
  55. മുസൈലിമത്തുൽ കദ്ദാബിനെതിരെ യമാമയിൽ പോരാടിയ സൈന്യാധിപൻ ആരാണ്?
  56. വ്യാജപ്രവാചകരായി രംഗത്തുവന്ന പ്രമുഖർ ആരെല്ലാം?
  57. സകാത്ത് നൽകാൻ വിസമ്മതിച്ചവർക്കെതിരെ നടപടിയെടുത്തത് ആരാണ്?
  58. 'മുർത്തദ്ദുകൾ' എന്നാൽ ആരാണ്?
  59. ഖുർആൻ സമാഹരണത്തിന് നേതൃത്വം നൽകിയ വ്യക്തി ആരാണ്?
  60. ഏതു യുദ്ധത്തിലാണ് ധാരാളം ഹാഫിളുകൾ ശഹീദായത്?
  61. അബൂബക്കർ (റ) നെ എവിടെയാണ് ഖബറടക്കിയത്?
  62. അബൂബക്കർ (റ) വഫാത്തായത് എപ്പോഴാണ്?
  63. അബൂബക്കർ (റ) ന്റെ ഭരണകാലത്തെ പ്രധാന നെടുംതൂണുകൾ എന്തൊക്കെയായിരുന്നു?
  64. അബൂബക്കർ (റ) ന്റെ ഖിലാഫത്ത് കാലയളവ് എത്രയായിരുന്നു?
  65. 'ബൈഅത്ത്' എന്നാൽ എന്താണ്?
  66. പ്രവാചകന്റെ ജീവിതകാലത്ത് നിസ്കാരത്തിന് നേതൃത്വം നൽകിയത് ആരാണ്?
  67. മുഹാജിറുകളും അൻസാറുകളും ആരുടെ കയ്യിലാണ് ബൈഅത്ത് ചെയ്തത്?
  68. പ്രവാചകന്റെ വഫാതിനുശേഷം ആദ്യം ആരുടെ കൈ യാണ് ഉമർ (റ) ബൈഅത്ത് ചെയ്തത്?
  69. പ്രവാചകന്റെ വഫാതിനുശേഷം മുസ്ലീങ്ങൾ ഖലീഫയെ തിരഞ്ഞെടുക്കാൻ ഒത്തുകൂടിയ സ്ഥലം എവിടെയാണ്?
  70. അബൂബക്കർ (റ) ന്റെ ജനനം ഏതു വർഷമാണ്?
  71. അബൂബക്കർ (റ) മറ്റൊരു പേരിൽ കൂടി അറിയപ്പെടുന്നു, എന്താണത്?
  72. അബൂബക്കർ സിദ്ദീഖ് (റ) ന്റെ യഥാർത്ഥ നാമം എന്താണ്?
  73. അൽ ഖുർആൻ ആരംഭിക്കുന്നത് ഏത് ഗ്രന്ഥമായാണ് അറിയപ്പെടുന്നത്?

إرسال تعليق

الانضمام إلى المحادثة