Samastha ardha varshika pariksha Class 6 Thareekh important questions by Quiz Burhan
Madrasa Guide
Samastha ardha varshika pariksha Class 6 Thareekh important questions by Quiz Burhan തുർക്കിയിൽ ഖിലാഫത്ത് അവസാനിപ്പിച്ചത് ആരാണ്? ഉത്തരം കാണണോ! Hide മുസ്തഫ കമാൽ അത്താതുർക്ക് (1924-ൽ). ഉസ്മാനിയ്യ ഖിലാഫത്തിന്റെ കാലയളവ് ഏതാണ്? ഉത്തരം കാണണോ! Hide ക്രി.വ 1299-1922 അബ്ബാസിയ്യ ഖിലാഫത്തിന് തുടക്കം കുറിച്ചത് ആരാണ്? ഉത്തരം കാണണോ! Hide അബുൽ അബ്ബാസ് അസ്സഫ്ഫാഹ്. അബ്ബാസിയ്യ ഖിലാഫത്തിന്റെ കാലയളവ് ഏതാണ്? ഉത്തരം കാണണോ! Hide ക്രി.വ 750-1258. ഉമവിയ്യ ഖിലാഫത്തിലെ പ്രമുഖ ഭരണാധികാരികൾ ആരെല്ലാം? ഉത്തരം കാണണോ! Hide മുആവിയ്യ ബിൻ അബീ സുഫ്‌യാൻ, ഉമർ ബിൻ അബ്ദുൽ അസീസ്, അബ്ദുൽ മലക് ബിൻ മർവാൻ. അമവിയ്യ ഖിലാഫത്തിന്റെ കാലയളവ് ഏതാണ്? ഉത്തരം കാണണോ! Hide ക്രി.വ 661-750 ഖിലാഫത്തു റാശിദയുടെ കാലയളവ് ഏതാണ്? ഉത്തരം കാണണോ! Hide ഹിജ്റ 11-40 ഖുലഫാഉർ റാശിദൂൻ ആരൊക്കെയാണ്? ഉത്തരം കാണണോ! Hide അബൂബക്കർ, ഉമർ, ഉസ്മാൻ, അലി. നബി (സ) ക്ക് ശേഷം ഖിലാഫത്ത് സ്ഥാനം വഹിച്ച പ്രമുഖരായ നാല് ഖലീഫമാർ അറിയപ്പെടുന്ന പേര് എന്താണ്? ഉത്തരം കാണണോ! Hide ഖുലഫാഉർ റാശിദൂൻ. അലി (റ) വഫാത്തായത് ഏതു വർഷമാണ്? ഉത്തരം കാണണോ! Hide ഹിജ്റ 40-ൽ. അലി (റ) നെ വധിച്ചത് ആരാണ്? ഉത്തരം കാണണോ! Hide അബ്ദുറഹ്മാൻ ബിൻ മുൽജം. അലി (റ) വിനെതിരെ തിരിഞ്ഞ് ഇസ്ലാമിൽ നിന്ന് പുറത്തുപോയവരെ വിളിക്കുന്ന പേര് എന്…