Posts

അഞ്ചാം ക്ലാസിലെ അഖ്ലാഖിലെ ആയത്തുകളുടെയും, ഹദീസുകളുടെയും അർത്ഥം /Class 5 Akhlakh Ayat hadees meanings

Madrasa Guide
അഞ്ചാം ക്ലാസിലെ അഖ്ലാഖിലെ ആയത്തുകളുടെയും, ഹദീസുകളുടെയും അർത്ഥം /Class 5 Akhlakh Ayat hadees meanings
അഞ്ചാം ക്ലാസിലെ അഖ്ലാഖിലെ ആയത്തുകളും, ഹദീസുകളും അതിന്റെ അർത്ഥവും اَللَّهُمَّ حَسَّنْتَ خَلْقِي فَأَحْسِنْ خُلُقِي അല്ലാഹുവേ.. എന്റെ സൃഷ്ടിപ്പ് നന്നാക്കിയതു പോലെ എന്റെ സ്വഭാവത്തെയും നന്നാക്കേണമേ... خَالِقِ النَّاسَ بِخُلُقٍ حَسَنٍ മനുഷ്യരോട് നീ സൽസ്വഭാവത്തിൽ പെരുമാറുക. أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ ‏ നീ അല്ലാഹുവിനെ കാണും പോലെ അവന് ഇബാദത്ത് ചെയ്യുക - അവനെ നീ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നു. وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ നിഷ്കളങ്കരായി അല്ലാഹുവിന്ന് ഇബാദത്ത് ചെയ്യാനെല്ലാതെ മനുഷ്യർ കൽപ്പിക്കപ്പെട്ടിട്ടില്ല.. قَدْ أَفْلَحَ مَنْ زَكَّاهَا * وَقَدْ خَابَ مَنْ دَسَّاهَا നിശ്ചയം ഖൽബിനെ ശുദ്ധിയാക്കിയവൻ വിജയിച്ചു. അതിനെ ദോഷം കൊണ്ട് മൂടിയവൻ പരാജയപ്പെട്ടു. مَنْ يَضْمَنْ لِي مَا بيْنَ لَحْيَيْهِ وَمَا بيْنَ رِجْلَيْهِ أضْمنْ لهُ الجَنَّة രണ്ട് താടിയെല്ലിന്റെ ഇടയിലുള്ളതിനും (നാവ് ) രണ്ട് കാലിനിടയിലുള്ളതിനും (ഗുഹ്യഭാഗം) ആരെങ്കിലും എനിക്ക് ജാമ്യം നിന്നാൽ ഞാനവനിക്ക് സ്വർഗം കൊണ്ട് ജാമ്യം നിൽക്കും. إِنَّمَا يُوَفَّى…

Post a Comment