Posts

മുഹറം 1 ന് 113 ബിസ്മി എഴുതി വെച്ചാലുള്ള ഫലം | Muharam 1 113 Bismi cholliyaalulla Gunangal By Madrasa Guide

Madrasa Guide
മുഹറം 1 ന് 113 ബിസ്മി എഴുതി വെച്ചാലുള്ള ഫലം | Muharam 1 113 Bismi cholliyaalulla Gunangal By Madrasa Guide
നിങ്ങൾ ജീവിതത്തിൽ 113  ബിസ്മി എഴുതി വെച്ചിട്ടുണ്ടോ...? ഇല്ലെങ്കിൽ ഈ മുഹറം ഒന്നിന് നിങ്ങൾ അത് എഴുതുക. 113 ബിസ്മി എഴുതിവെച്ച് സൂക്ഷിച്ചാൽ ആ വർഷത്തിൽ അവന് വലിയ ബുദ്ധിമുട്ടുകൾ ഒന്നും വരില്ല. അത് എഴുതി പേഴ്സിലോ പോക്കറ്റിലോ സൂക്ഷിച്ചാൽ അവന്റെ സമ്പത്തിൽ ബർക്കത്ത് ലഭിക്കുകയും ചെയ്യും. ഇത് പലരുടെയും ജീവിതത്തിൽ ചെയ്തു നോക്കിയിട്ട് ഫലം കണ്ട ഒരറിവാണ്.  ചെയ്യേണ്ട രൂപം ഇങ്ങനെയാണ്..!  എഴുതി വെക്കേണ്ടത് മുഹറം ഒന്നിനാണ്. അത് രാവിലെ ആണെങ്കിലും പകലിൽ ആണെങ്കിലും കുഴപ്പമില്ല. ആദ്യം ഒരു വെള്ള കടലാസ് എടുത്തുകൊണ്ട് അതിൽ (  بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ) എന്നത് 113 തവണ എഴുതണം. പക്ഷേ ഈ രൂപത്തിലല്ല എഴുതേണ്ടത്. അക്ഷരങ്ങൾ ചേർത്ത് എഴുതാതെ ഓരോ അക്ഷരവും വേർതിരിച്ചു എഴുതുക. ب س م ا ل ل ه ا ل ر ح م ن  ا ل ر ح ي م  ഈ രൂപത്തിൽ വിട്ടുകൊണ്ടാണ് എഴുതേണ്ടത്.  പ്രത്യേകം ശ്രദ്ധിക്കേണ്ടത് 19 അക്ഷരം ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.  ഫത്ഹും,കസ്റും,  ളമ്മും ഇടേണ്ടതില്ല. ബിസ്മി എഴുതുമ്പോൾ ഓരോ തവണയും  മുകളിൽ കാണിച്ച 19 അക്ഷര രൂപങ്ങളിൽ എഴുതിയാൽ മതി. ഈ രൂപത്തിൽ നേരെ എഴുതണം എന്നില്ല. താഴോട്ട് എഴുതിയാലും കുഴപ്പമില്ല. 113 ബിസ്മി ഒരു കടലാസ…

Post a Comment