സമസ്ത പാദവാർഷിക പരീക്ഷ 2025 | Padavarshika Pareeksha | Quarterly exam
Madrasa Guide
സമസ്ത പാദവാർഷിക പരീക്ഷ 2025 | Padavarshika Pareeksha | Quarterly exam സമസ്ത ജനറൽ പരീക്ഷയും മറ്റു പരീക്ഷകളും എന്ന് ? സമസ്ത ജനറൽ പരീക്ഷ 2025 26 അധ്യാന വർഷത്തിൽ നിലവിൽ നടക്കുന്ന പാദവാർഷികവും അർദ്ധ വാർഷികവും ജനറൽ പരീക്ഷയും. പുതിയ സർക്കുലർ നിലവിൽ വന്നു. കഴിഞ്ഞവർഷത്തെ പോലെയല്ല ഇപ്രാവശ്യത്തെ സിലബസും സർക്കുലറും രണ്ടിലും വ്യത്യാസം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഒന്നു മുതൽ നാലു വരെയുള്ള പുസ്തകം കുട്ടികൾക്ക് പ്രയാസമായി തോന്നിയിരുന്നെങ്കിൽ ഇപ്രാവശ്യത്തെ സിലബസ് കുട്ടികൾക്ക് പഠിക്കാൻ ആഗ്രഹവും നൽകുന്ന വിധത്തിലാണ്. പുതിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടാണ് പാഠഭാഗങ്ങൾ അധിക കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പരീക്ഷ വളരെയധികം മാറ്റം വരാൻ സാധ്യത കൂടുതലാണ്. കഴിഞ്ഞവർഷങ്ങളിൽ ദുൽഹിജ്ജ മാസം വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി മുഹറം മാസത്തിൽ ആയിരുന്നു പരീക്ഷ നടന്നിരുന്നത്. ജനറൽ സിലബസ് പ്രകാരം മുഹർറം മാസാവസാനം വരെയുള്ള പാഠഭാ ഗങ്ങൾ ഉൾപ്പെടുത്തി സ്വഫർ മാസാരംഭത്തിൽ പാദ വാർഷിക പരീക്ഷ യും റബീഉൽ ആഖിർ മാസാവസാനം വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെ ടുത്തി ജുമാദൽ ഊലാ മാസാരംഭത്തിൽ അർദ്ധ വാർഷിക പരീക്ഷയും സിലബസിലെ മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തി ശഅ്ബാൻ 15 ന് ശേഷം വാർഷിക പരീക്ഷ നടത്തുന്നത…