
അർത്ഥം എഴുതാം
رَحلَ مُحَمَّدٌ وَحَمِيدٌ إِلَى الْمَدِينَةِ الشَّرِيفَةِ لِزِيَارَةِ قَبْرِ النَّبِيِّ ﷺ
മുഹമ്മദ് ഹമീദും നബി തങ്ങളുടെ ഖബർ സിയാറത്തിനു വേണ്ടി റൗളാ ശരീഫിലേക്ക് യാത്ര പോയി.
الْقُنُوتُ فِي الصُّبْحِ مِنَ الْأَبْعَاضِ عِنْدَ الشَّافِعِي
ശാഫീ മദ്ഹബിൽ സുബ്ഹി നിസ്‌കാരത്തിലെ ഖുനൂത്ത് അബ്ആള് സുന്നത്തു കളിൽ പെട്ടതാണ്.
يَاطُلَّابُ، هَلْ قَرَأْتُمْ مِنَ الْبَيْتِ الدَّرْسَ
ഓ.. വിദ്യാർത്ഥികളെ നിങ്ങൾ വീട്ടിൽ നിന്ന് പാഠം വായിച്ചോ.
مَسَحْتُ وَجْهِيَ وَيَدَيَّ
എൻ്റെ മുഖവും 2 കൈകളും ഞാൻ തടവി
الْخَطِيبُ خَطَبَ يَوْمَ الْجُمُعَةِ
വെള്ളിയാഴ്‌ച ഖത്തീബ് ഖുതുബ നിർവ്വഹിച്ചു.
اَأَنْتَ كَسَرْتَ الْقَارُورَة ؟
കുപ്പി നീയാണോ പൊട്ടിച്ചത്
هَلْ طَبَخْتِ الْحِمَّصَ ؟
കടല നീ വേവിച്ചോ
الْبِنْتَانِ كَسَحَتَافِنَاءَ الْبَيْتِ
വീടിൻ്റെ മുറ്റം രണ്ട് പെൺകുട്ടികൾ അടിച്ചുവാരി
النِّسَاءُ دَخَلْنَ بُيُوتَهُنَّ
സ്‌ത്രീകളെല്ലാം അവരുടെ വീടുകളിൽ പ്രവേശിച്ചു
غَسَلْنَا الرِّجْلَيْنِ مَعَ الْكَعْبَيْنِ
കാലുകളും ഞെരിയാണി ഉൾപ്പെടെ ഞാൻ കാഴുകി
رَكَعَتْ فَاطِمَةُ مَعَ الرَّاكِعَاتِ
റുകൂഅ് ചെയ്ത സ്ത്രീക ളോടൊപ്പം ഫാത്തിമയും റുകൂഅ് ചെയ്‌തു.
١. ............. الْمَاضِي الْمُثْبَتُ فِعْلٌ يَدُلُّ عَلَى وُقُوعِ أَمْرٍ فِي
الزَّمَانِ الْمَاضِي
.٢. ........ الإِبْنُ عَلَى الْمَقْعَدِ وَقَرَأَ كِتَابَهُ
جَلَسَ
٣. إِبْرَاهِيمُ وَاسْمَاعِيلُ عَلَيْهِمَا السَّلَامُ .....قَوَاعِدَ الْبَيْتِ
رَفَعَا
٤. الطَّلَّابُ ........ مِنْ صُفُوفِهِمْ
خَرَجُوا
٥. امْرَأَتَانِ ..... خِمَارَهُمَا
لَبِسَتَا
٦. الشَّمْسُ ...... مِنَ الْمَشْرِقِ
طَلَعَتْ
٧. النِّسَاءُ ... أَوْلَادَهُنَّ عَنِ اللَّغْوِ
مَنَعْنَ
....... ٨. وَالْفِعْلُ الْمَاضِي لَهُ أَرْبَعَ
عَشْرَةَ صِيغَةً
٩. ذَهَبْتَ. كَتَبْتُمَا، قَرَأْتُمْ، نَظَرْتِ، ذَهَبْتُمَا،فَهِمْتُنَّ كُلُّهَا فِعْلٌ مَاضٍ ......
١٠. يَا أَخِي هَلْ ...... إِلَى الْبُرْحِ ؟
١١. يَا أَخَوَيَّ هَلْ ...... فِي الاِمْتِحَانِ الشَّهْرِيِّ؟
١٣. أَأَنْتُمْ ...... فِي دَارِ أُمَّهَاتِكُمْ ؟
١٤. يَا بِنْتِي هَلْ ..... أُمَّكِ ؟
١٥. يَا تِلْمِيذَتَانِ هَلْ .... سُورَةَ يَس؟
١٦. يَا مَعَاشِرَ النِّسَاءِ هَلْ ..... مُتَبَرِّجَاتٍ ؟
خَرَجْتُنَّ
ചോദ്യങ്ങളും ഉത്തരങ്ങളും
١. أَقْسَامُ الْفَاظُ اللُّغَةِ الْعَرَبِيَّةِ كَمْ هِي؟ وَمَاهِيَ؟
1. അറബിഭാഷയിലെ പദങ്ങൾ എത്ര തരം? ഏവ?
الْفَاظُ اللغَةِ الْعَرَبِيَّةِ ثَلَاثَةُ أَقْسَامٍ
അറബി ഭാഷയിലെ പദങ്ങൾ ഇസ്‌മ്, ഫിഅ്ല്, ഹർഫ്.
٢. مَا هُوَ الاِسْمُ ؟
الْاِسْمُ لَفْظُ لَهُ مَعْنَى مُسْتَقِلٌ وَلَا يَدُلُّ عَلَى زَمَانٍ.
കാല സൂചകമില്ലാതെ സ്വന്തമായി അർത്ഥമുള്ള പദങ്ങളാണ്
٤. مَاهُوا الْفِعْلُ؟
4. എന്താണ് ഫില്
الْفَعْلُ لَفْظُ لَهُ مَعْنَى مُسْتَقِلُّ وَيَدُلُّ عَلَى زَمَانٍ؟
= കാല സൂചകമായി സ്വന്തമായി അർത്ഥമുള്ള പദങ്ങളാണ്
ه. مَا هُوَ الْحَرْفُ ؟
5. എന്താണ് ഹർഫ്?
لَفْظُ لَيْسَ لَهُ مَعْنَى إِلَّا مَعَ غَيْرِهِ
മറ്റൊന്നിനോടൊപ്പം ചേരുമ്പോൾ അല്ലാതെ സ്വന്തമായി അർത്ഥം പറയാൻ കഴിയാത്ത പദങ്ങളാണ് ഹർഫ്.