Samastha 3th Class Padavarshika Pariksha Thareekh Important Question and Answer By Quiz Burhan
Madrasa Guide
Samastha 3th Class Padavarshika Pariksha Thareekh Important Question and Answer By Quiz Burhan സൗദി അറേബ്യയിലെ പരിപാവനമായ നഗരമാണ്..... ഉത്തരം കാണണോ! Hide മക്ക നബി തങ്ങൾ ജനിച്ചത് എവിടെയാണ്...? ഉത്തരം കാണണോ! Hide മക്കയിലാണ് ഏറ്റവും ഉത്തമ സ്വഭാവത്തിന്റെ ഉടമ ആരാണ്....? ഉത്തരം കാണണോ! Hide മുഹമ്മദ് നബി (സ) ഇസ്മാഈൽ നബി കരഞ്ഞു കാലിട്ടടിച്ച സ്ഥലത്ത് നിന്ന് ഉറവിടത്തെ വെള്ളം ഏതാണ്...? ഉത്തരം കാണണോ! Hide مَاءُ زَمْزَمْ മക്കാ നഗരത്തിന്റെ മറ്റു രണ്ടു പേരുകൾ ഏതൊക്കെയാണ്...? ഉത്തരം കാണണോ! Hide بَكَة,اُمُّ الْقُرَى ഇബ്രാഹിം നബിയുടെ ഭാര്യ ആരാണ്...? ഉത്തരം കാണണോ! Hide ഹാജറ ബീവി (റ) നമ്മുടെ നബിയുടെ ജനനസമയം ഉണ്ടായ അത്ഭുതങ്ങൾ ഏതൊക്കെയാണ്...? ഉത്തരം കാണണോ! Hide ബിംബങ്ങളെല്ലാം തലകുത്തി വീണു, പേർഷ്യക്കാർ വർഷങ്ങളായി പൂജിച്ചു വന്നിരുന്ന അഗ്നികുണ്ടാരം അണഞ്ഞു പോയി, പേർഷ്യൻ ചക്രവർത്തിയുടെ സിംഹാസനം തകർന്നു തരിപ്പണമായി, സമാവാത്ത് ചെരുവിൽ സമുദ്ര തുല്യമായ ജലപ്രവാഹം ഉണ്ടായി. നബി ജനിച്ച ഏഴാം ദിവസം അബ്ദുൽ മുത്തലിബ് എന്ത് ചെയ്തു...? ഉത്തരം കാണണോ! Hide ഏഴാം ദിവസത്തിൽ അഖീഖത്ത് അറുക്കുകയും മുഹമ്മദ് എന്ന് പേരിടുകയും ഖുറൈശികളെ വിളിച്ച് സദ്യ നൽകുകയും ചെയ്തു. ആമിന ബീവിയുടെ പിതാവിന്റെ പേര് എന്താണ്....? ഉത്തരം കാണണോ! Hide വഹബ് എന്നാണ് നമ്മുടെ മുഹമ്മദ്…