Samastha 5th class padavarshika Pariksha Fiqh important questions and answers By Madrasa Guide
Madrasa Guide
Samastha 5th class padavarshika Pariksha Fiqh important questions and answers By Madrasa Guide അഞ്ചു വഖ്ത് നിസ്കാരങ്ങൾക്ക് പുരുഷന് സുന്നത്താണ് എന്ത്....? ഉത്തരം കാണണോ! Hide ബാങ്കും ഇഖാമത്തും സുന്നത്ത് നിസ്കാരങ്ങളുടെ ജമാഅത്തിന് വിളിച്ചു പറയൽ സുന്നത്താണ് എന്ത്....? ഉത്തരം കാണണോ! Hide اَلصَّلَاةَ جَامِعَة തയമ്മും സ്വഹീഹാകാൻ എത്ര ശർത്തുകളുണ്ട്...? ഉത്തരം കാണണോ! Hide നാല് ശർത്തുകളുണ്ട് തയമ്മുമിൽ സുന്നത്തായ കാര്യങ്ങൾ എന്തൊക്കെ....? ഉത്തരം കാണണോ! Hide ആദ്യത്തിൽ ബിസ്മി ചൊല്ലുക, മുഖം മേൽഭാഗം മുതലും കൈവിരലുകളുടെ തല മുതലും തടവിൽ ആരംഭിക്കുക, തുടരെ ചെയ്യലും സുന്നത്താണ്. ഹൈളോ നിഫാസോ ഉള്ള അവസരം ഹറാമായ കാര്യങ്ങൾ....? ഉത്തരം കാണണോ! Hide നിസ്കാരം,നോമ്പ്സു,ജൂദ്ത്വ,വാഫ്മു,സ്ഹഫ് തൊടൽ,ചുമക്കൽ,ഖുർആൻ ഓതൽ,പള്ളിയിൽ താമസിക്കൽ, സംയോഗം, മുട്ടുപൊക്കി ഇടയിൽ ഇണങ്ങിച്ചേരൽ, ത്വലാഖ് ചൊല്ലലും സ്ത്രീകളുടെ ഗർഭാശയത്തിൽ നിന്ന് പുറപ്പെടുന്ന രക്തങ്ങൾ...... ഉത്തരം കാണണോ! Hide മൂന്ന് ഇനമാകുന്നു മിസ്‌വാക്ക് ചെയ്യൽ മുഅക്കദായ (ശക്തിയായ) സുന്നത്തുള്ള അവസരങ്ങൾ...? ഉത്തരം കാണണോ! Hide എല്ലാ നിസ്കാരത്തിനും, ഖുർആൻ ഹദീസ് ശറഇയായ ഇൽമ് ന്നിവയുടെ പാരായണത്തിനും, വായ പകർച്ചയായ സമയത്തും, ഉറങ്ങാൻ ഉദ്ദേശിക്കുമ്പോഴും,ഉറക്കിൽ നിന്ന് ഉണർന്നാലും,മരണം ആസന്നമായ അവസ…