Posts

Samastha Padavarshika pariksha class 9th class Thareeqkh important questions By Quiz Burhan

Madrasa Guide
Madrasa Guide
  1. ഇസ്ഹാഖ് നബിയുടെ ഖബ്ർ എവിടെയാണ്...?
  2. ഇസ്ഹാഖ് നബിയുടെ പ്രായം എത്രയായിരുന്നു...?
  3. ഇസ്ഹാഖ് നബി ജനിച്ചപ്പോൾ ഇബ്രാഹിം നബിയുടെ പ്രായം എത്രയായിരുന്നു...?
  4. ബൈത്തുൽ മുഖദ്ദസ് പണിതീർത്തത് ആരാണ്...?
  5. സംസമിന്റെ ഉത്ഭവസ്ഥാനം എവിടെ...?
  6. ഇസ്മാഈൽ നബിയുടെ ഖബ്ർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്..?
  7. ഇബ്രാഹിം നബി അറുത്ത ആട് ഏതായിരുന്നു...?
  8. ഇബ്രാഹിം നബിയുടെ മക്കളിൽ പ്രസിദ്ധരായവർ ആരൊക്കെയാണ്...?
  9. മക്കയെ ആദ്യം സ്വദേശമാക്കിയവർ ആര്...?
  10. ഇബ്രാഹിം നബിക്ക് രാജാവ് എന്തൊക്കെയാണ് നൽകിയത്...?
  11. ഇബ്രാഹീം നബിയുടെ അന്ത്യ താമസ സ്ഥലം...?
  12. ഇബ്രാഹിം നബി അവരുടെ ബിംബങ്ങളോട് എന്താണ് പറഞ്ഞത്...?
  13. സാറ ബീവിയെ പിടിക്കാൻ ഉദ്ദേശിച്ചപ്പോൾ രാജാവിന് എന്താണ് ബാധിച്ചത്...?
  14. സ്വാലിഹ് നബി പുറത്തെടുത്ത ഒട്ടകത്തെ കുത്തിയറുത്തപ്പോൾ സ്വാലിഹ് നബി അവരോട് പറഞ്ഞത്...?
  15. സ്വാലിഹ് നബിയിൽ വിശ്വസിച്ചത് എത്ര പേരായിരുന്നു...?
  16. സ്വാലിഹ് നബി ആരുടെ മകനാണ്...?
  17. ഹൂദ് നബിയിൽ വിശ്വസിച്ചവരുടെ എണ്ണം എത്രയായിരുന്നു...?
  18. ഹൂദ് നബി ആരുടെ സന്താന പരമ്പരയിൽ പെട്ടവരാണ്...?
  19. ആദ് സമൂഹത്തിന്റെ ഭാഷ ഏതായിരുന്നു...?
  20. ആദ് സമൂഹത്തിൻ്റെ വാസസ്ഥലം എവിടെ?
  21. ആദ് സമൂഹത്തെ അല്ലാഹു നശിപ്പിച്ചതെങ്ങിനെ?
  22. നൂഹ് നബി മകനോട് എന്താണ് പറഞ്ഞത്....?
  23. നൂഹ് നബിയുടെ കപ്പൽ എവിടെയാണ് കരക്കണഞ്ഞത്...?
  24. ഇത് ആരു പറഞ്ഞു (قَالَ يَا بُنَيَّ ارْكَبٍ مَّعَنَا وَلَا تَكُنْ مَعَ الْكَافِرِينَ)
  25. നൂഹ് നബിയുടെ പേര് എന്താണ്...?
  26. നൂഹ് എന്ന പേര് ലഭിച്ചത് എന്തുകൊണ്ടാണ്...?
  27. ഇദ്രീസ് നബി (അ)സ്വർഗത്തിലേക്ക് ഉയർത്തപ്പെടാനുള്ള കാരണം?
  28. ആരുടെ സന്താന പരമ്പരയിലാണ് ഇദ്‌രീസ് നബി (അ) ?
  29. ഇദ്‌രീസ് നബി (അ)? പലായനം ചെയ്‌തത്‌ എവിടേക്ക്?
  30. ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്ന നാല് പ്രവാചകന്മാർ ആരെല്ലാം?
  31. ആദ്യമായി ഗ്രന്ഥം മനഃപാഠം പഠിച്ചത്?
  32. ശീസ് നബി (അ)ൻ്റെ ഏടുകളുടെ എണ്ണം?
  33. ഇദ്രീസ് നബി (അ)യുടെ ഏടുകളുടെ എണ്ണം?
  34. ഹവ്വാബീവിയെ മറവ് ചെയ്‌തത്..?
  35. ആദം നബി (അ) ഭൂമിയിൽ ഇറങ്ങിയ സ്ഥലം?
  36. ആദം നബി (അ)യും ഹവ്വാബീവിയും ആ പഴം ഭക്ഷിച്ചപ്പോൾ എന്ത് സംഭവിച്ചു?
  37. ആദം നബി ഭൂമിയിൽ എത്ര വർഷം താമസിച്ചു..?

Post a Comment

Join the conversation