തലവേദന മാറാൻ ആത്മീയ ചികിത്സ | Thalavedhanakkulla aathmiya marunn By Madrasa Guide
Madrasa Guide
തലവേദന മാറാൻ ആത്മീയ ചികിത്സ | Thalavedhanakkulla aathmiya marunn By Madrasa Guide
തലവേദന അമ്പിയാക്കളുടെ രോഗമാണ് മുത്ത്നബിയുടെ അധിക രോഗവും തലവേദന കാരണമായിരുന്നു. നിത്യജീവിതത്തിലെ സ്ത്രീകളും പുരുഷനും അനുഭവിക്കുന്ന തലവേദന പല കാരണങ്ങളാണ്. പുരുഷനാണെങ്കിൽ അവനും അവന് അനുഭവിക്കുന്ന ജോലിയിലെ അമിതമായ ജോലിയും അതല്ലെങ്കിൽ ജോലിയിലെ പ്രയാസങ്ങളും അവനെ ടെൻഷനിലൂടെ തലവേദനയായി മാറുന്നു. ഇനി സ്ത്രീകൾ ആണെങ്കിൽ അവർക്ക് എടുത്താൽ തീരാത്ത അമിത ജോലികളും,വീട്ടുജോലികളും, കുഞ്ഞിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിന്റെ അനുബന്ധകാര്യങ്ങളുമായി ദിവസേന അതിൽ മുഴുകിക്കൊണ്ടിരിക്കുന്നു. തലവേദന മാറി കിട്ടാൻ നിങ്ങൾ ചെയ്യേണ്ടത്..! തലവേദന മാറാൻ വലതുകൈൻ്റെ രണ്ട് വിരൽ ഇടത്തെ ചെന്നിയിലും തള്ള വിരൽ വലത് ചെന്നിയിലും പിടിച്ച് സൂറത്തുൽ ഹഷ്‌റിലെ 21-ാം ആയത്തായ "ലൗ അൻസൽനാ " മുതൽ അവസാനം വരെ ഓതിയാൽ ശിഫയാകുന്നതാണ്. لَوْ أَنزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِ ۚ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ ﴿٢١﴾ هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ ۖ هُوَ الرَّحْمَٰنُ الرَّحِيمُ ﴿٢٢﴾ هُ…