പാട്ടിനൊപ്പം വരികൾ ▸ ഇശ്ഖിന്റെ പൂന്തോപ്പിൽ
ഇശ്ഖിന്റെ പൂന്തോപ്പിൽ...
ഇശലിന്റെ നറു തെന്നൽ...(2)
താരകണം പാടിടും താളം നബി തനി - തങ്കധനം സയ്യിദീ ത്വാഹാ നബി...(2)
നബി സുന്ദരപ്പതക്കമൊത്ത മേനി നബി ചന്ദിര തിളക്കമോ പ്രധാനി...(2)
അമ്പിയരിൽ താരം അമ്പവൻ്റെ ഹാരം
അമ്പറിൻ സുഗന്ധ സാരതീരം...(2)
സാര തീരമേ നബി ഖോജാവേ... ദാറ് നൂറ് പാകിടും രാജാവേ...(2)
തെളിവാണ് ഗുണം ഒളിവാണ് മനം...(2)
അമ്പിളി റസൂല് പൊന്നൊളി...
എന്റെ അമ്പിളി റസൂല് പൊന്നൊളി...
ഒളിവോരിൽ സലാം സലാം നബിയോരിൽ സലാം സലാം...(2)
നബി സുന്ദരപ്പതക്കമൊത്ത മേനി നബി ചന്ദിര തിളക്കമോ പ്രധാനി...
ജിന്നിൻസിനാകെ വഴികാട്ടി ജന്നത്ത് പാത നീട്ടി...(2)
പാരിജാത രാഗമയം പാരഖിലം ആവലയം...(2)
അനുരാഗത്തിൻ സൂനമേ മദ്ഹിന്റെ ഗാനമെ മാണിക്യ മുത്ത് മാല...(2)
ഒളിവോരിൽ സലാം സലാം നബിയോരിൽ സലാം സലാം..(2)
നബി സുന്ദരപ്പതക്കമൊത്ത മേനി നബി ചന്ദിര തിളക്കമോ പ്രധാനി...
Vocal : FADHIL MOODAL
Channel ID : @madrasaguidemalayalam