ഒരുവൻ ഒരുവൻ അള്ളാഹു | Nabidina super kutti Pattu

Madrasa Guide
ഒരുവൻ ഒരുവൻ അള്ളാഹു | Nabidina super kutti Pattu
പാട്ടിനൊപ്പം വരികൾ ▸ ഒരുവൻ ഒരുവൻ അള്ളാഹു.. ഒരുവൻ ഒരുവൻ അള്ളാഹു കരുണാവാരിധി അള്ളാഹു ജന്മം നൽകിയതള്ളാഹു ജീവൻ തന്നവനള്ളാഹു അന്നം തന്നവനള്ളാഹു നന്മ നിറഞ്ഞവനള്ളാഹു നമ്മെ പടച്ചവനള്ളാഹു നമ്മുടെ റബ്ബാണള്ളാഹു ഏക ഇലാഹാണള്ളാഹു ഏറെ മഹാനാണള്ളാഹു എല്ലാം അറിയും അള്ളാഹു എല്ലാർക്കും തുണ അള്ളാഹു Channel ID : @hubabamedia

Post a Comment