പൂക്കൾ പടച്ചവനാരാണ് / ഒന്നാം ക്ലാസ് കുട്ടിപ്പാട്ട്

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ പൂക്കൾ പടച്ചവനാരാണ്

    പൂക്കൾ പടച്ചവനാരാണ്
    പുഴകൾ പടച്ചവനാരാണ്
    പൂമ്പാറ്റകളും പക്ഷി മൃഗങ്ങളും
    പോറ്റി വളർത്തുവതാരാണ്.


    ഏക ഇലാഹാം അല്ലാഹു സുബ്ഹാനവനാണല്ലാഹു
    റബ്ബിനു മുന്നിൽ ശുക്റിൽ കഴിയാൻ
    റബ്ബേ നീ തുണ നൽകിടണേ

    Lyrics : Writer
    Vocal : Anas Zuhri
    Channel ID : @madrasaguidemalayalam

Post a Comment

Join the conversation