പാട്ടിനൊപ്പം വരികൾ ▸ ഞങ്ങൾക്കങ് മതി നബിയെ....
ഞങ്ങൾക്കങ് മതി നബിയെ....
ഞങ്ങൾക്കാങ് മതി നബിയെ.....
(അങ്ങില്ലാതെങ്ങിനെ ഈ ഉലകം സബബങ്ങല്ലേ നബിയെ...(2)
അസ്സലാമു അല ന്നബീ..
വസ്സലാമു അല റസൂൽ
അശ്ശഫീഉൽ അബ്ത്തഈ..
വൽ ഹബീബിൽ ആറബീ..
ആ പാദം കണ്ടോളിവ്
ഉസ്ബുഹിൽ നൂറലിവ്
അത് മീമ് മുഹമ്മദ് മുസ്‌തഫ നാമം ഏതിനും മേൽ മികവ്.....
റബ്ബിന് ഹുബ്ബാണ് തെളിവ്....
അസ്സലാമു അല ന്നബീ..
വസ്സലാമു അല റസൂൽ
അശ്ശഫീഉൽ അബ്ത്തഈ..
വൽ ഹബീബിൽ ആറബീ..
ഞങ്ങൾക്കങ് മതി നബിയെ....
ഞങ്ങൾക്കാങ് മതി നബിയെ.....
(അങ്ങില്ലാതെങ്ങിനെ ഈ ഉലകം സബബങ്ങല്ലേ നബിയെ...(2)
മദീന മനോഹരമേ....
മനസ്സവിടെ കൊതിക്കുന്നെ....
(മദദോടെ വന്നാ മണ്ണിൽ ഞങ്ങളെ പാതം പതിച്ചോട്ടെ... (2)
അവിടേക്ക് വന്നോട്ടെ..
അസ്സലാമു അല ന്നബീ..
വസ്സലാമു അല റസൂൽ
അശ്ശഫീഉൽ അബ്ത്തഈ..
വൽ ഹബീബിൽ ആറബീ..
ഞങ്ങൾക്കങ് മതി നബിയെ....
ഞങ്ങൾക്കാങ് മതി നബിയെ.....
(അങ്ങില്ലാതെങ്ങിനെ ഈ ഉലകം സബബങ്ങല്ലേ നബിയെ...(2)
ഒന്ന് കാണണമെന്നുണ്ട്.....
കൊതിയാണതകം കൊണ്ട്.... (2)
(മുതലായതിനിശ്ഖിൻ സമ്പാദ്യം
ഈ കൈകളിലില്ല പ്രഭോ...(2)
മുത്തേ ആ പൂമുഖം കാണാൻ
ഞാൻ ആഷിച്ചോട്ടെ വരുമോ..
അസ്സലാമു അല ന്നബീ..
വസ്സലാമു അല റസൂൽ
അശ്ശഫീഉൽ അബ്ത്തഈ..
വൽ ഹബീബിൽ ആറബീ..
ഞങ്ങൾക്കങ് മതി നബിയെ....
ഞങ്ങൾക്കാങ് മതി നബിയെ.....
(അങ്ങില്ലാതെങ്ങിനെ ഈ ഉലകം സബബങ്ങല്ലേ നബിയെ...(2)
ഞാനിങ്ങനെ യായല്ലോ....
അകം കിബ്റിൻ കുന്നല്ലോ....(2)
ഈ മോശക്കാരനിന് കീശയിൽ ആശയകറ്റാൻ വകതരുമോ.....(2)
ആ നൂറ് കയറ്റിയൻ നാറിൻ കമ്പിനെ ദൂരത്താക്കിടുമോ.....
ഞങ്ങൾക്കങ് മതി നബിയെ....
ഞങ്ങൾക്കാങ് മതി നബിയെ.....
(അങ്ങില്ലാതെങ്ങിനെ ഈ ഉലകം സബബങ്ങല്ലേ നബിയെ...(2)
അസ്സലാമു അല ന്നബീ..
വസ്സലാമു അല റസൂൽ
അശ്ശഫീഉൽ അബ്ത്തഈ..
വൽ ഹബീബിൽ ആറബീ..
ഞങ്ങൾക്കങ് മതി നബിയെ....
ഞങ്ങൾക്കാങ് മതി നബിയെ.....
Vocal : MANSOOR PUTHANATHANI, IBRAHIM BADUSHA FAISI
Channel ID : @mansoorputhanathani