നിശാഗന്ധി പൂത്തുള്ള റബീഇൻ നിലാവേ | Lyrics & Vocal : Fasalu Rahman Chendayad

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ നിശാഗന്ധി പൂത്തുള്ള റബീഇൻ നിലാവേ

    നിശാഗന്ധി പൂത്തുള്ള റബീഇൻ നിലാവേ നിരാലംബനാമിലാഹിൻ ഖാത്തിമ് റസൂലേ...

    മഹനീയമായ്
    മദീനാ നിലാവ്
    മശ്ഹൂറതായ്
    ഷറഫുൽ അനാം (....)

    പ്രിയമോടെ ത്വാഹാവെ ചേർത്തുള്ളസ്ഹബരെ പിരിശത്തിലേറ്റം അതി ഭാഗ്യം ലഭിച്ചവരെ (2)

    പരിഹാരം തിരുനൂറിൽ നിന്നാണെന്നേറ്റം ഉറച്ചോരെ പരിതാപം പനിനീർ നൂരിൻ വജ്ഹൊന്ന്
    നള്ർക്കാനേ...

    അത്ഭുത സീറകളൊക്കെ സമാഗതമായൊരു
    താജ് റസൂലുള്ളാഹ് അമ്പരമേഴുമടങ്കലും
    ആ തിരു നാമം
    മുത്തൊളി സ്വല്ലല്ലാഹ് (....)

    മദീനാവിലന്ന് ഫർഹിന് അല മദീന നിവാസികൾക്കാ നന്ദ മഴ
    മധു മലർ മുത്ത് പോലെ മഹിതർ കലാം മരതകക്കല്ല് ചേലേ
    സദാ എൻ സലാം

    മഹിയിതിലില്ലിത് പോലൊരു ശലഭം
    മഹിതർ ഗുണം
    സമദോനുടെ ഘടകം

    മഹബ്ബത്തിൽ മുത്തിലലിഞ്ഞാൽ
    നജ്ഹും
    മഖ്സൂദത് തിരു നൂറാൽ
    ഹസ് ലും

    തിരു നബി ത്വാഹാ റസൂലേ സലാം... (....)

    Lyrics : Fasalu Rahman Chendayad
    Vocal : Fasalu Rahman Chendayad

إرسال تعليق

الانضمام إلى المحادثة