സുമ വർണ്ണ സുമോഹന ദീപം | Lyrics : RAFI TANALUR | Vocal : MUZAMMIL FAIZY THEYYOTTUCHIRA

Madrasa Guide
സുമ വർണ്ണ സുമോഹന ദീപം | Lyrics : RAFI TANALUR | Vocal : MUZAMMIL FAIZY THEYYOTTUCHIRA
പാട്ടിനൊപ്പം വരികൾ ▸ സുമ വർണ്ണ സുമോഹന ദീപം സുമ വർണ്ണ സുമോഹന ദീപം ശുഭ സാരമരുളിയ രൂപം സുകൃതം സമൃധം സുഖ ഭാവം സുബ്ഹാന്റെ സുരഭില ദാനം പ്രഭ തിരമറിയ്‌ണ പ്രഭുമദ്ഹുരയ‌ണ നാളോ തിരു നാളോ പുതുമയിലെഴുതിയ പുകളുകളോഴുകിയതാണോ തിരുശീലോ ഈണം ചേരും ദഫിൻ താളം തേടും വിരലുകളായ് ത്വാഹാ സ്വല്ലല്ലാഹു 2) ( കാതിനിമ്പമേറും രാവുകൾ ചെന്താര ത്തെളി നൂറാ ചിന്തും സുനമാ കരമരുളും വരമുതിരും ജയ വഴിയേകും തെന്നലാ താരക രാജാ ഗുരു താജോളിവാ സൽഗുണമോതാം സകലം നിറവാ പകലിരവും നറു പരിമളവും വിതറുന്ന തങ്ക വർണ്ണമേ (ഖൽബും കവർന്നോ കാതും കണ്ണും പടർന്നോ കാതം ദൂരെ പാദം തുടർന്നോ 2) പദം സൂക്ഷ്‌മ സന്ദേശം ഹിതമഹദിലെ മിക വാസം മുഖം സ്വർഗ്ഗ സല്ലാപം തണലിടുമരുമ വിലാസം സുലഭ നിലാ സുവനമിതാ ഇഹം പരം പൊരുൾ ചോന്ന സുൽത്താനാ സാരസമായ് സാര സമാഗമ സാഗരമായ് പാതിരാ പൂക്കളും പാടിയോ പാരിലെ സൗഭകം നൂറിലോ അധരമിലായ് പൂക്കും നാദം അഖില ജഗം കാക്കും നാമം മരുമണലിൽ കുളിരലയൊലിയായ് മധു കിനിയും മലരിതളണവായ് മന്ദാരക്കനി വരവായ് ചൊങ്കാരത്തെളി ബദ്റായ് സുന്ദരാനുരാഗ ലോല മഴ നനയാം ആ.....സുന്ദരാനുരാഗ ലോല പുതുമഴ തോർന്നിടാതെ ധാരധാരയായ് പൊഴിയുകയായ്... (ആനന്ദം ആമോദം …

Post a Comment