Posts

6th class fiqh ardha varshika pariksha important questions by Quiz Burhan

Madrasa Guide
6th class fiqh ardha varshika pariksha important questions by Quiz Burhan
തറാവീഹ് നിസ്കാരത്തിന് തറാവീഹ് എന്ന പേര് ലഭിക്കാനുള്ള കാരണം എന്താണ്...? ഉത്തരം കാണണോ! Hide എല്ലാ നാല് റക്അത്തുകളുടെയും ഉടനെ സ്വഹാബത്ത് വിശ്രമിക്കുക പതിവായിരുന്നു. അതിനാലാണ് തറാവീഹ് എന്ന പേരിൽ ലഭിച്ചത്. തസ്ബീഹ് നിസ്കാരം എന്നാൽ എന്ത്..? ഉത്തരം കാണണോ! Hide 300 തസ്ബീഹോട് കൂടി നിസ്കരിക്കപ്പെടുന്ന നാല് റക്അത്ത് സുന്നത്ത് നിസ്കാരമാകുന്നു തസ്ബീഹ് നിസ്കാരം. തഹജ്ജുദ് നിസ്കാരത്തിന്റെ സമയം എപ്പോൾ.....? ഉത്തരം കാണണോ! Hide രാത്രി ഉറങ്ങി ഉണർന്ന ശേഷമാണ് അതിന്റെ സമയം إِسْتِخَارَة ന്റെ നിസ്കാരം എന്നാൽ എന്ത്...? ഉത്തരം കാണണോ! Hide പ്രധാനപ്പെട്ട വല്ല കാര്യവും നാം ചെയ്യാൻ ഉദ്ദേശിച്ചാൽ അത് എപ്പോൾ എങ്ങനെ ചെയ്യലാണ് ഖൈർ എന്നറിയാൻ വേണ്ടി രണ്ട് റക്അത്ത് നിസ്കരിച്ചു ദുആ ചെയ്യുക ഇതിനാണ് إِسْتِخَارَة ത്തിന്റെ നിസ്കാരം പള്ളിയിൽ പ്രവേശിച്ചവൻ പള്ളിയുടെ ഉടമസ്ഥനായ അല്ലാഹുവിനെ ബഹുമാനിച്ചുകൊണ്ട് നിർവഹിക്കുന്ന രണ്ട് റക്അത്ത് നിസ്കാരം അതിന്റെ പേരെന്ത്...? ഉത്തരം കാണണോ! Hide تَحِيَّة വിത്റ് ജമാഅത്തായി നിസ്കരിക്കൽ സുന്നത്താണ് എപ്പോൾ...? ഉത്തരം കാണണോ! Hide റമളാനിൽ വിത്റ് നിസ്ക്കാര ശേഷം മൂന്ന് തവണ ചൊല്ലേണ്ട ദിക്റ് ഏത്....? ഉത്തരം കാണണോ! Hide سُبْحَ…

Post a Comment