المشاركات

6th class fiqh ardha varshika pariksha important questions by Quiz Burhan

Madrasa Guide
Madrasa Guide
  1. തറാവീഹ് നിസ്കാരത്തിന് തറാവീഹ് എന്ന പേര് ലഭിക്കാനുള്ള കാരണം എന്താണ്...?
  2. തസ്ബീഹ് നിസ്കാരം എന്നാൽ എന്ത്..?
  3. തഹജ്ജുദ് നിസ്കാരത്തിന്റെ സമയം എപ്പോൾ.....?
  4. إِسْتِخَارَة ന്റെ നിസ്കാരം എന്നാൽ എന്ത്...?
  5. പള്ളിയിൽ പ്രവേശിച്ചവൻ പള്ളിയുടെ ഉടമസ്ഥനായ അല്ലാഹുവിനെ ബഹുമാനിച്ചുകൊണ്ട് നിർവഹിക്കുന്ന രണ്ട് റക്അത്ത് നിസ്കാരം അതിന്റെ പേരെന്ത്...?
  6. വിത്റ് ജമാഅത്തായി നിസ്കരിക്കൽ സുന്നത്താണ് എപ്പോൾ...?
  7. വിത്റ് നിസ്ക്കാര ശേഷം മൂന്ന് തവണ ചൊല്ലേണ്ട ദിക്റ് ഏത്....?
  8. ളുഹാ നിസ്കാരത്തിൽ ഓതേണ്ട സൂറത്തുകൾ ഏത്....?
  9. ളുഹാ നിസ്കാരം അടയാളമാണ് ആരുടെ...?
  10. സുന്നത്തുകൾ നിശ്ചയിച്ചിരിക്കുന്നത് എന്തിനുവേണ്ടിയാണ്...?
  11. തിലാവത്തിന്റെ സുജൂദിൽ ചൊല്ലേണ്ടത് എന്ത്...?
  12. നിസ്കാരത്തിൽ അല്ല തിലാവത്തിന്റെ സുജൂദ് ചെയ്യുന്നതെങ്കിൽ അതിന്റെ ശർത്തുകൾ എന്തൊക്കെ...?
  13. സഹ് വ് എന്ന് പറയുന്നു എന്തിന്..?
  14. സഹ് വിന്റെ സുജൂദിനുള്ള കാരണങ്ങൾ....?
  15. .....فَوَلِ وَجْهَكَ شَطْرَ
  16. ......يَا بَنِي آدَمَ خُذُوا زِينَتَكُمْ
  17. .......قَالَ : بَيْنَ كُلِّ
  18. ...... قَالَ : رَحِمَ اللَّهُ امْرَأَ صَلَّى
  19. ജമാഅത്ത് സുന്നത്തില്ലാതെ സുന്നത്ത് നിസ്കാരം....?
  20. മുനാഫിഖുകൾ ചെയ്യുകയില്ല എന്ത്....?
  21. പുരുഷൻ കൈകാലുകളിൽ മൈലാഞ്ചി ചായം കൊടുക്കലും താടി വടിക്കലും...
  22. സ്വർണ്ണവും വെള്ളിയും പുരുഷന്....
  23. നിസ്കാരം അല്ലാത്ത അവസരത്തിലും ഔറത്ത് മറക്കൽ....
  24. പരിശുദ്ധ ഇസ്ലാം നമുക്ക് നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ്...?
  25. ഖുഫ് തടവൽ നിർബന്ധം എത്രയാണ്...?
  26. നിസ്കാരം നിർവഹിക്കുന്നതിനുള്ള തടസ്സങ്ങൾ എന്തൊക്കെയാണ്....?
  27. വിത്റ് നിസ്കാരം പൂർണ്ണതയിൽ ചുരുങ്ങിയത് എത്ര റക്അത്താണ്..?
  28. .....إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ فَلَا يَجْلِسُ حَتَّى

إرسال تعليق

الانضمام إلى المحادثة