Posts

Ardha varshika pareeksha Class 8 Fiqh important questions by Quiz Burhan

Madrasa Guide
Ardha varshika pareeksha Class 8 Fiqh important questions by Quiz Burhan
ബഖീഉൽ ഗർഖദ് ഏതാണ്? ഉത്തരം കാണണോ! Hide മദീന വാസികളുടെ ഖബ്ർസ്ഥാനാണ് ബഖീഉൽ ഗർഖദ്. ഖബർ സന്ദർശനം സുന്നത്താണ്, ആർക്ക്? ഉത്തരം കാണണോ! Hide ഖബർ സന്ദർശനം പുരുഷന്മാർക്ക് സുന്നത്താണ്. സ്ത്രീകൾക്ക് ചില ഖബ്റുകൾ സിയാറത്ത് ചെയ്യൽ സുന്ന ത്തുണ്ട്. അവ ഏവ? ഉത്തരം കാണണോ! Hide നബി(സ്വ)യുടെയും മറ്റു പ്രവാചകന്മാരുടെയും ഔലിയാക്കൾ, പണ്ഡിതർ, അടുത്ത കുടുംബക്കാർ എന്നിവരുടെയും ഖബ്ർ സിയാറത്ത് ചെയ്യൽ സ്ത്രീകൾക്ക് സുന്നത്താണ്. തസ്ബീത്ത് ഏതുവരെയാണ്? ഉത്തരം കാണണോ! Hide ഒരു മണിക്കൂർ തൽഖീനിന്റെ വചനങ്ങൾ മൂന്ന് തവണ ആവർത്തിക്കുന്നതിന്റെ വിധി? ഉത്തരം കാണണോ! Hide സുന്നത്ത് മയ്യിത്തിന്റെ കുടുംബത്തിന് ഭക്ഷണം തയ്യാറാക്കിക്കൊടുക്കൽ സുന്നത്തുള്ളത് ആർക്ക്? ഉത്തരം കാണണോ! Hide മയ്യിത്തിന്റെ കുടുംബത്തിൻ്റെ അയൽക്കാർക്കും അകന്ന കുടും ബക്കാർക്കും. തഅ്സിയത്തിന്റെ സമയം? ഉത്തരം കാണണോ! Hide മരണശേഷം മൂന്ന് ദിവസം. സമാശ്വസിപ്പിച്ചുകൊണ്ട് പറയേണ്ടത്? ഉത്തരം കാണണോ! Hide أَعْظَمَ اللَّهُ أَجْرَكَ وَأَحْسَنَ عَزَاءَكَ وَغَفَرَ لِمَيِّتِكَ തഅ്സിയത്തിന് മറുപടി പറയാനുള്ള വാചകം? ഉത്തരം കാണണോ! Hide جَزَاكَ اللَّهُ خَيْرًا وَتَقَبَّلَ اللَّهُ مِنْكَ അനുശോചനം അറിയിക്കൽ കറാഹത്തുള്ളവർ…

Post a Comment