Posts

Samastha ardha varshika pareeksha Class 3 Thareekh important questions by Quiz Burhan

Madrasa Guide
Samastha ardha varshika pareeksha Class 3 Thareekh important questions by Quiz Burhan
നബിയെ സ്നേഹിക്കുമ്പോൾ മാത്രമേ നാം പൂർണ.... ഉത്തരം കാണണോ! Hide മുഅ്നാവുകയുള്ളൂ സഊദീ അറേബ്യയിലെ പരിപാവനമായ നഗരമാണ്.... ഉത്തരം കാണണോ! Hide മക്ക ഇസ്മായിൽ നബി പറഞ്ഞു സ്ഥലത്ത് നിന്ന് എടുത്ത പുണ്യ ജലമാണ്... ഉത്തരം കാണണോ! Hide مَاءُ زَمْزَمْ നബി ജനിച്ച ഏഴാം ദിവസം അബ്ദുൽ മുത്തലിബ് എന്ത് ചെയ്തു...? ഉത്തരം കാണണോ! Hide ഏഴാം ദിവസത്തിൽ അഖീഖത്ത് അറുക്കുകയും, മുഹമ്മദ് എന്ന് പേരിടുകയും, ഖുറൈശികളെ വിളിച്ചു സദ്യ നൽകുകയും ചെയ്തു. നബി (സ) തങ്ങൾ ജനിച്ച ഉടനെ അബ്ദുൽ മുത്തലിബ് ചെയ്തത്...? ഉത്തരം കാണണോ! Hide കുഞ്ഞിനെ പരിശുദ്ധ കഅ്ബയിൽ കൊണ്ടുപോയി അല്ലാഹുവിനെ സ്തുതിക്കുകയും ദുആ ചെയ്യുകയും ചെയ്തു. മുഹമ്മദ് നബിയുടെ 20 പിതാമഹന്മാരുടെ പേരുകൾ.... ഉത്തരം കാണണോ! Hide പ്രസിദ്ധമാണ് ഇസ്മാഈൽ അലൈഹിസ്സലാമിന്റെ ഭാര്യയുടെ കുടുംബമാണ്... ഉത്തരം കാണണോ! Hide جُرَهُمْ أَبُوهُ عَبْدُ اللَّهِ عَبْدُ الْمُطَّلِبْ ......وَهَاشِمٌ عَبْدُ مَنَافٍ ഉത്തരം കാണണോ! Hide مُنتَسِبْ എത്ര വർഷം ഹലീമാ ബീവി നബി തങ്ങൾക്ക് മുലപ്പാൽ നൽകി..? ഉത്തരം കാണണോ! Hide രണ്ട് വയസ്സ് വരെ ഹലീമ ബീവിയുടെ മകൻ ആര്...? ഉത്തരം കാണണോ! Hide ضَمْرَة നബി തങ്ങൾ പോറ്റുമയായ ഹലീമയുടെ വീട്ടിലെത്തിയത് മുതൽ അവിട…

Post a Comment