Samastha pothu pareeksha class 5 Aqeeda Question Bank by Madrasa Guide
Burhan Official
Samastha pothu pareeksha class 5 Aqeeda Question Bank by Madrasa Guide ആദരിക്കപ്പെടേണ്ടവരിൽ ഏറെ പ്രധാനമായതാണ്.... ഉത്തരം കാണണോ! Hide വിശുദ്ധ ഖുർആൻ സൃഷ്ടികളിൽ ഏറ്റവും ആദരിക്കപ്പെടേണ്ടത്.... ഉത്തരം കാണണോ! Hide നബി തങ്ങളെയാണ് എല്ലാ സ്ഥലം ഒരുപോലെയല്ല ചില സ്ഥലത്തിന് പ്രത്യേക...... ഉത്തരം കാണണോ! Hide ശ്രേഷ്ഠത ഉണ്ട് കുടുംബത്തിൽ പെട്ടവർക്ക് നൽകുന്ന സ്വദഖക്ക്.... ഉത്തരം കാണണോ! Hide രണ്ട് പ്രതിഫലമുണ്ട് പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുന്ന നിലക്ക് ഒരു സമുദായത്തെയും അല്ലാഹു .......... ഉത്തരം കാണണോ! Hide ശിക്ഷിക്കുകയില്ല അയൽപക്ക ബന്ധം വളരെ...... ഉത്തരം കാണണോ! Hide മഹത്വം ഉള്ളതാണ് ഗുണകരമല്ലാത്ത മുഴുവൻ സംസാരവും നാം........ ഉത്തരം കാണണോ! Hide ഉപേക്ഷിക്കണം ഒരാൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ കുടുംബ ബന്ധം ...... ഉത്തരം കാണണോ! Hide ചേർക്കട്ടെ ഉറക്കം മരണത്തെയും പരലോക ജീവിതത്തെയും..... ഉത്തരം കാണണോ! Hide ഓർമ്മപ്പെടുത്തുന്നു നബി (സ) ഈമാനുമായി ബന്ധപ്പെടുത്തിയ അഖ്ലാക്കുകളിൽ പ്രധാനമാണ്....... ഉത്തരം കാണണോ! Hide അയൽപക്ക ബന്ധം ആരെങ്കിലും അല്ലാഹുവിലും അവസാന നാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ..... ഉത്തരം കാണണോ! Hide അയൽവാസിയെ ബുദ്ധിമുട്ടിക്കാതിരിക്കട്ടെ ആയിരം മാസത്തേക്കാൾ പുണ്യമുള്ള രാവാണ്..... ഉത…