Posts

സയ്യിദുൽ ഹുദാ | Fadhil Moodal New Madh Song

Burhan Official
സയ്യിദുൽ ഹുദാ | Fadhil Moodal New Madh Song
പാട്ടിനൊപ്പം വരികൾ ▸ സയ്യിദുൽ ഹുദാ അഴകിലും അഴക - ത്വാഹാ... മികവിലും മികവാ... ബദ്‌റിലും ബദ്റാ - റാഹ... തികവിലും തികവാ... 2 അജബിലും അജബായുദിത്തുയർന്ന സിറാജാ... അഹ്മറബിയളിൽ കലർന്ന അഴകവർ റോജാ... 2 റങ്കില ലങ്കിത... പൊങ്കുമലങ്കൃത പൂവതാ ഹബീബ്.. 2 മുത്ത് നിരത്തതിലൊത്തൊരു മൊട്ടതിൽ കതിരൊളി ത്വബീബ്" 2 സയ്യിദുൽ ഹുദാ.. സഹനക്കടൽ സദാ... ("അഴകിലും അഴക - ത്വാഹാ... മികവിലും മികവാ... ബദ്‌റിലും ബദ്റാ - റാഹ... തികവിലും തികവാ... 2) പതിനാലുദിത്ത ചന്ദ്രശോഭ തോറ്റിടുന്ന ഭൂതി... പതി മക്ക നാട്ടിൽ വന്നുദിത്ത സത്യ ദീനിൻ ഹാദി...! അള്ളാന്റെ അർശിലന്നൊളിന്ത തങ്ക തുങ്ക ജ്യോതി... അഖിലാണ്ട മണ്ഡലങ്ങളിൽ വിളങ്ങിടുന്ന ശോഭി... ഖൽബിൻ കനിയാ... ഖൽഖിൻ ഒളിയാ... മിന്നും നുജൂമിലും മുന്തും മുനീറാ... കണ്ണിൻ കുളിരാ... കരുണത്തളിരാ... കണ്ടുള്ളോരുള്ളകമെന്നും സുറൂറാ ഖൽബിൻ തമസ്സില് നോവിൻ സരസ്സില് നീന്തും കുടുസ്സില് നീങ്ങും തപസ്സില് നൂറിൻ വചസ്സില് തീർക്കും മനസ്സില് തിങ്കൾ ഒജസ്സില് ഹുബ്ബിൻ രഹസ്സത്.. താരകത്തിരു ഗുരു മിക മൗലാ താരിളത്തളിരാ തിരു മുല്ലാ ("അഴകിലും അഴക - ത്വാഹാ... മികവിലും മികവാ... ബദ്‌റിലും ബദ്റാ - റാഹ... തികവിലും തികവാ... ) &quo…

Post a Comment