മുശ്രിക് തുരത്തിയ നബിയവര് | mushrik thurathiya nabiyavar

Madrasa Guide
മുശ്രിക് തുരത്തിയ നബിയവര് | mushrik thurathiya nabiyavar
പാട്ടിനൊപ്പം വരികൾ ▸ മുശ്രിക് തുരത്തിയ നബിയവര് മുശ്രിക് തുരത്തിയ നബിയവര് മുർസലിലാദരവായവര് മഹ്ശറയിൽ തണലായവര് മന്നാൻ പുകഴ്ന്ത സ്വഫിയുള്ളാ... ​ മുശ്രിക് തുരത്തിയ നബിയവര് മുർസലിലാദരവായവര് മഹ്ശറയിൽ തണലായവര് മന്നാൻ പുകഴ്ന്ത സ്വഫിയുള്ളാ... ​ പതിമക്ക തണഞ്ഞുള്ള നൂറുള്ളാ പെരിയോന്റെ ആറ്റൽ ഹബീബുള്ളാ മശ്രിഖ് മഗ്‌രിബിനൊളിയായി മന്നാനയച്ച റസൂലുള്ളാ... ​ പതിമക്ക തണഞ്ഞുള്ള നൂറുള്ളാ പെരിയോന്റെ ആറ്റൽ ഹബീബുള്ളാ മശ്രിഖ് മഗ്‌രിബിനൊളിയായി മന്നാനയച്ച റസൂലുള്ളാ... ​ ആദരപ്പൂ നബി മഹമൂദിൻ പുകളുകളോതീടാം... ആ മുഹബ്ബത്തതിൽ ഇഹപരവും പോരിശ പാടീടാം... പാടി അലിഞ്ഞീടാം... ​ മഹമൂദേ എൻ മന്താര മലരേ മദ്‌ഹേറെ ഞാൻ ചൊല്ലീടാം നബിയെ..., കാണാൻ സ്നേഹത്താൽ പാടിടാം മുജ്തബ നബി മതിയേ എന്നും നബി മതിയേ എന്നും നബി മതിയേ... പതിമക്ക തണഞ്ഞുള്ള നൂറുള്ളാ പെരിയോന്റെ ആറ്റൽ ഹബീബുള്ളാ മശ്രിഖ് മഗ്‌രിബിനൊളിയായി മന്നാനയച്ച റസൂലുള്ളാ... ​ പതിമക്കത്തണഞ്ഞുള്ള നൂറുള്ളാ പെരിയോന്റെ ആറ്റൽ ഹബീബുള്ളാ മശ്രിഖ് മഗ്‌രിബിനൊളിയായി മന്നാനയച്ച റസൂലുള്ളാ... ​

Post a Comment